ETV Bharat / state

സിമന്‍റ് വില കുത്തനെ കൂട്ടി കമ്പനികൾ - സിമന്‍റ് വില കുത്തനെ കൂട്ടി

30 മുതൽ 50 രൂപ വരെയാണ് ഒരു ചാക്കിന് വർധിപ്പിച്ചത്

ciment  ciment price  lockdown  ciment price hike  പാലക്കാട്  സിമന്‍റ് വില കുത്തനെ കൂട്ടി  സിമന്‍റ് വില കുത്തനെ കൂട്ടി കമ്പനികൾ
സിമന്‍റ് വില കുത്തനെ കൂട്ടി കമ്പനികൾ
author img

By

Published : Apr 24, 2020, 2:22 PM IST

പാലക്കാട്: ലോക്ക് ഡൗണിനിടെ സിമന്‍റ് വില കുത്തനെ കൂട്ടി കമ്പനികൾ. പ്രമുഖ ബ്രാന്‍റുകളെല്ലാം ഒരുമിച്ചാണ് വില വർധിപ്പിച്ചത്. 30 മുതൽ 50 രൂപ വരെയാണ് ഒരു ചാക്കിന് വർധിപ്പിച്ചത്. 425 രൂപ വില ഉണ്ടായിരുന്ന സിമന്‍റിന് ഇപ്പോൾ 450 മുതൽ 500 രൂപ വരെ നൽകണം. വില വർധനവ് നിർമ്മാണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് സിമൻ്റ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി പറഞ്ഞു. ലോക്ക് ഡൗൺ മൂലം സിമന്‍റ് കമ്പനിക്കുള്ള നഷ്‌ടം നികത്താനാണ് വില കുത്തനെ കൂട്ടിയതെന്നും ആരോപണമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.