പാലക്കാട്: പാലക്കാട് ജില്ലാ കലക്‌ടർ ഡി. ബാലമുരളിയെ മാറ്റി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഈ നടപടി. ഡി. ബാലമുരളിയെ ലേബർ കമ്മിഷണറായി മാറ്റി നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്‌ടറുടെ അധികചുമതല കൂടി ഇദ്ദേഹം വഹിക്കും. ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ് ഓഫീസര്‍ ജോഷി മൃണ്‍മയി ശശാങ്കിനെ പാലക്കാട് ജില്ലാ കലക്‌ടറായി മാറ്റി നിയമിക്കും.
ജോഷി മൃണ്‍മയി ശശാങ്ക് പാലക്കാട് കലക്‌ടറാകും - d. balamurali
ഡി. ബാലമുരളിയെ ലേബർ കമ്മിഷണറായി മാറ്റി നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പാലക്കാട് കലക്‌ടറെ മാറ്റി നിയമിക്കാൻ മന്ത്രിസഭായോഗ തീരുമാനം