ETV Bharat / state

പാലക്കാട് ആശുപത്രിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയില്‍ - Bike

കൊഴിഞ്ഞാമ്പാറ, അത്തിക്കോട്, ചെറിയ നടുക്കളം സ്വദേശി പ്രജീഷ് (24) ആണ് അറസ്റ്റിലായത്.

ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ  കൊഴിഞ്ഞാമ്പാറ,  പൊലീസ്  ജില്ലാ ആശുപത്രി  Bike thief arrested  Bike  Palakkad
ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
author img

By

Published : Jan 31, 2020, 1:21 PM IST

പാലക്കാട്: ജില്ലാ ആശുപത്രി പാർക്ക് സ്ഥലത്ത് നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. കൊഴിഞ്ഞാമ്പാറ, അത്തിക്കോട്, ചെറിയ നടുക്കളം സ്വദേശി പ്രജീഷ് (24) ആണ് അറസ്റ്റിലായത്. 2019 നവംബർ 12നാണ് തേങ്കുറുശ്ശി, പളളിപ്പറമ്പ് സ്വദേശി പ്രമോദിന്‍റെ പൾസർ ബൈക്ക് ജില്ലാ ആശുപത്രിയിൽ നിന്നും മോഷണം പോയത്. തുടർന്ന് സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മോഷ്ടിച്ച ബൈക് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ അബ്ദുല്‍ മുനീറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Intro:ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
Body:ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ;

പാലക്കാട് : ജില്ലാ ആശുപത്രി പാർക്കിങ്ങിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. കൊഴിഞ്ഞാമ്പാറ, അത്തിക്കോട്, ചെറിയ നടുക്കളം സ്വദേശി പ്രജീഷ് വ :24 നെയാണ് അറസ്റ്റു ചെയ്തത്.

2019 നവംബർ 12 നാണ് തേങ്കുറുശ്ശി, പളളിപ്പറമ്പ് സ്വദേശി പ്രമോദിന്റെ പൾസർ ബൈക്ക് ജില്ലാ ആശുപത്രിയിൽ നിന്നും മോഷണം പോയത്. തുടർന്ന് സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മോഷ്ടിച്ച ബൈക് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ അബ്ദുൾ മുനീർ, S.I. R. രഞ്ജിത്ത് , അഡീഷണൽ S.I. മുനി ദാസ് , പ്രൊബേഷണറി S.I. ഗീത മോൾ, R. കിഷോർ, S. ഷനോസ്, സജീഷ് ചന്ദ്രൻ , നസീമ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.