പാലക്കാട്: അട്ടപ്പാടിയിൽ വെള്ളകുളം ഊരിൽ ഏഴ് മാസം പ്രായമായ ആൺ കുഞ്ഞ് മരിച്ചു. ചിത്ര- ശിവൻ ദമ്പതികളുടെ കുഞ്ഞാണ് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ മരിച്ചത്. ജന്മനാ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. അട്ടപ്പാടിയിൽ ഈ വർഷം മരിക്കുന്ന അഞ്ചാമത്തെ നവജാത ശിശുവാണിത്.
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം - നവജാത ശിശു
അട്ടപ്പാടിയിൽ ഈ വർഷം മരിക്കുന്ന അഞ്ചാമത്തെ നവജാത ശിശുവാണിത്.

അട്ടപ്പാടി