പാലക്കാട്: മുതലമടയിൽ ആദിവാസി പെൺകുട്ടി മരിച്ച സംഭവത്തിൽ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ പീഡിപ്പിച്ച് കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആദിവാസി പെൺകുട്ടിയുടെ മരണം;പതിനേഴുകാരൻ അറസ്റ്റിൽ - Adivasi girl's death
പെൺകുട്ടിയുടെ ബന്ധുവിനെയാണ് അറസ്റ്റ് ചെയ്തത്.
![ആദിവാസി പെൺകുട്ടിയുടെ മരണം;പതിനേഴുകാരൻ അറസ്റ്റിൽ ആദിവാസി പെൺകുട്ടിയുടെ മരണം പതിനേഴുകാരൻ അറസ്റ്റിൽ പാലക്കാട് Adivasi girl's death 17-year-old arrested](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6428921-414-6428921-1584356633010.jpg?imwidth=3840)
ആദിവാസി പെൺകുട്ടിയുടെ മരണം;പതിനേഴുകാരൻ അറസ്റ്റിൽ
പാലക്കാട്: മുതലമടയിൽ ആദിവാസി പെൺകുട്ടി മരിച്ച സംഭവത്തിൽ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ പീഡിപ്പിച്ച് കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Last Updated : Mar 16, 2020, 6:33 PM IST