പാലക്കാട്: ജില്ലയിൽ മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 81 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 58 പേർ രോഗബാധിതരായി. ഇതിൽ 10 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്ത് നിന്നെത്തിയ ആറ് പേർക്കും രോഗമുണ്ട്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും കൊവിഡ് ബാധിച്ചു. 86 പേർ രോഗമുക്തി നേടി. ജില്ലയിൽ 725 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
പാലക്കാട് 81 പേർക്ക് കൂടി കൊവിഡ് - പാലക്കാട് കൊവിഡ്
സമ്പർക്കത്തിലൂടെ 58 പേർ രോഗബാധിതരായി. ഇതിൽ 10 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
പാലക്കാട്