പാലക്കാട്: ജില്ലയില്‍ കൊവിഡ് 19 ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ 5478പേര്‍ വീടുകളിലും 11പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 23പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2പേർ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമായി നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ആരുടേയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. പരിശോധനക്കയച്ച 183 സാമ്പിളുകളില്‍ 139 എണ്ണവും നെഗറ്റീവാണ്. ഇതുവരെ 2383പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ 5514 പേര്‍ നിരീക്ഷണത്തില്‍ - ഒറ്റപ്പാലം താലൂക്ക് ആശുപത്രി
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ആരുടേയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. പരിശോധനക്കയച്ച 183 സാമ്പിളുകളില്‍ 139 എണ്ണവും നെഗറ്റീവാണ്