പാലക്കാട് : ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത് 22 പേർക്കാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന എട്ട് പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ നാല് പേർ എന്നിവരും ഉൾപ്പെടും. 42 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും മൂന്നു പേർ വീതം കോഴിക്കോട് ജില്ലകളിലും നാലുപേർ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.
പാലക്കാട് ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ് - പാലക്കാട് ജില്ല
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി.