ETV Bharat / state

പാലക്കാട് 184 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 113 പേർ, വിദേശത്തു നിന്ന് വന്ന രണ്ട് പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 22 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 45 പേർ, എന്നിവർ ഉൾപ്പെടും.

പാലക്കാട്  കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ്  Palakkad  covid  covid cases
പാലക്കാട് 184 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 12, 2020, 7:41 PM IST

പാലക്കാട്: ജില്ലയിൽ ഇന്ന് 184 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 39 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 113 പേർ, വിദേശത്തു നിന്ന് വന്ന രണ്ട് പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 22 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 45 പേർ, എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1200 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.