ETV Bharat / state

13കാരി പ്രസവിച്ചു; 16കാരന്‍ അറസ്റ്റില്‍ - POCSO

ഒരു മാസം മുമ്പാണ് 13 വയസുകാരി കുഞ്ഞിന് ജന്മം നല്‍കിയത്

16 year old boy arrested for raping his sister  Crime news from palakkad  13 year old girl raped by her minor brother  സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 16കാരന്‍ അറസ്റ്റില്‍  POCSO  പോക്‌സോ കേസ്
സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 16കാരന്‍ അറസ്റ്റില്‍
author img

By

Published : Jul 4, 2022, 8:26 AM IST

Updated : Jul 4, 2022, 8:48 AM IST

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടം തിരുവിഴാംകുന്നിൽ 13കാരി പ്രസവിച്ചു. സംഭവത്തില്‍ സഹോരദരനായ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് 13 വയസുകാരി താലൂക്കാശുപത്രിയിൽ പ്രസവിച്ചത്. പോക്സോ കേസ് രജിസ്റ്റർ ചെയ്‌ത് മണ്ണാർക്കാട് പൊലീസ് അന്വേഷണം നടത്തി.

തുടര്‍ന്നാണ് 16 വയസുകാരനായ സഹോദരനെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Also Read ഒന്നരവയസുകാരിയെ ഇസ്‌തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു: പിതാവ് പിടിയില്‍

Last Updated : Jul 4, 2022, 8:48 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.