ETV Bharat / state

നാടുകാണി ചുരം വഴിയുള്ള യാത്രാ വിലക്ക്; പ്രതിഷേധിച്ച് യൂത്ത് ലീഗ് - യൂത്ത് ലീഗ്

ലോക്ക് ഡൗണുമായി ബന്ധപ്പെട്ടും പ്രളയത്തെ തുടർന്ന് റോഡിൽ വിള്ളൽ വീണപ്പോഴും നാടുകാണി ചുരത്തിൽ യാത്ര നിരോധിച്ച നടപടിയെ യു.ഡി.എഫ് അനുകൂലിച്ചിട്ടുണ്ടെന്നും പി.വി അബ്‌ദുൾ വഹാബ് എംപി പറഞ്ഞു.

vehicle restriction  nadukani churam  youth league  protest  നാടുകാണി ചുരം  യാത്രാ വിലക്ക്  യൂത്ത് ലീഗ്  ലോക്ക് ഡൗൺ
നാടുകാണി ചുരം വഴിയുള്ള യാത്രാ വിലക്ക്; പ്രതിഷേധിച്ച് യൂത്ത് ലീഗ്
author img

By

Published : Sep 3, 2020, 12:52 PM IST

മലപ്പുറം: നാടുകാണി ചുരം വഴിയുള്ള യാത്രാ വിലക്ക് നീക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്. പ്രതീകാത്മക വാഹനമോടിക്കൽ സംഘടിപ്പിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം പി.വി അബ്‌ദുൾ വഹാബ് എം.പി നിർവഹിച്ചു.

നാടുകാണി ചുരം വഴിയുള്ള യാത്രാ വിലക്ക്; പ്രതിഷേധിച്ച് യൂത്ത് ലീഗ്

ലോക്ക് ഡൗണുമായി ബന്ധപ്പെട്ടും പ്രളയത്തെതുടർന്ന് റോഡിൽ വിള്ളൽ വീണപ്പോഴും നാടുകാണി ചുരത്തിൽ യാത്ര നിരോധിച്ച നടപടിയെ യു.ഡി.എഫ് അനുകൂലിച്ചിട്ടുണ്ടെന്നും പി.വി അബ്‌ദുൾ വഹാബ് പറഞ്ഞു. നിലവിലെ നടപടി പ്രതിഷേധാർഹമാണെന്നും ഇത് സംശയം ജനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.