ETV Bharat / state

അരീക്കോട്ടെ എൽഡിഎഫിന്‍റെ പ്രചാരണ പരിപാടി; പരാതിയുമായി യൂത്ത് ലീഗ്

പരിപാടിയുടെ പ്രചരാണാർഥം പൊതുനിരത്തിൽ സ്ഥാപിച്ച പോസ്റ്ററുകളും കൊടികളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് യൂത്ത് ലീഗ് അരീക്കോട് പൊലീസിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള കാവനൂർ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയത്

Youth League lodged a complaint against Chief Minister's public function at Areekod  അരീക്കോട്ടെ മുഖ്യമന്ത്രിയുടെ പൊതു പരിപാടിക്കെതിരെ യൂത്ത് ലീഗ്  chief minister Pinarai Vijayan  KT Abdul Rahman in Eranad
അരീക്കോട്ടെ എൽഡിഎഫിന്‍റെ പ്രചാരണ പരിപാടി; പരാതിയുമായി യൂത്ത് ലീഗ്
author img

By

Published : Mar 18, 2021, 2:56 AM IST

മലപ്പുറം: അരീക്കോട് ഇന്ന് നടക്കുന്ന എൽഡിഎഫിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുനിരത്തുകളിൽ വ്യാപകമായി കൊടിതോരണങ്ങളും പ്രചാരണ ബോർഡുകൾ വെച്ചത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് യൂത്ത് ലീഗ്. ഇതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

അരീക്കോട്ടെ എൽഡിഎഫിന്‍റെ പ്രചാരണ പരിപാടി; പരാതിയുമായി യൂത്ത് ലീഗ്

ഏറനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെടി അബ്‌ദുൾ റഹ്‌മാന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് അരീക്കോട്ടെത്തും. ഇതിന്‍റെ പ്രചരാണാർഥം പൊതുനിരത്തിൽ സ്ഥാപിച്ച പോസ്റ്ററുകളും കൊടികളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് യൂത്ത് ലീഗ് അരീക്കോട് പൊലീസിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള കാവനൂർ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയതെന്ന് ഏറനാട് മണ്ഡലം യുഡിഎഫ് കൺവീനർ പി.പി സഫറുള്ള പറഞ്ഞു. എന്നാൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും അക്ഷേപമുണ്ട്. ഇതിന് മുമ്പ് ബസ് സ്റ്റോപ്പിൽ സ്ഥാപിച്ച ലീഗിന്‍റെ കൊടി പൊലീസ് നീക്കയിരുന്നുതായും സഫറുള്ള പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.