ETV Bharat / state

ബസിൽ നിന്ന് യാത്രക്കാരി തെറിച്ചുവീണ സംഭവം; നടപടി തുടങ്ങിയതായി ജോയിന്‍റ് ആർടിഒ - joint RTO

കെഎസ്ആർടിസി ബസിന്‍റെ വാതിലിന് തകരാർ ഉണ്ടായിരുന്നുവെന്നും ഈ മാസം നടത്തിയ വാഹന പരിശോധനയിൽ രണ്ട് കെഎസ്ആർടിസി ബസുകൾക്ക് എതിരെ നടപടി എടുത്തതായും ജോയിന്‍റ് ആർടിഒ പറഞ്ഞു.

കെഎസ്ആർടിസി  വയനാട്  KSRTC bus  wayanad  വൈത്തിരി  ബസിൽ നിന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണ സംഭവം  മെഡിക്കൽ കോളജ്  ജോയിന്‍റ് ആർടിഒ  joint RTO  medical college
ബസിൽ നിന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണ സംഭവം; നടപടി തുടങ്ങിയതായി ജോയിന്‍റ് ആർടിഒ ഷെറിഫ്
author img

By

Published : Feb 6, 2020, 8:36 PM IST

Updated : Feb 6, 2020, 9:25 PM IST

വയനാട്: വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടി തുടങ്ങിയതായി ജോയിന്‍റ് ആർടിഒ ഷെറിഫ് പറഞ്ഞു. ഈ മാസം നടത്തിയ വാഹന പരിശോധനയിൽ എട്ടു കേസുകൾ രജിസ്റ്റർ ചെയ്തതായും ജോയിന്‍റ് ആർടിഒ കൽപ്പറ്റയിൽ പറഞ്ഞു.

ബസിൽ നിന്ന് യാത്രക്കാരി തെറിച്ചുവീണ സംഭവം; നടപടി തുടങ്ങിയതായി ജോയിന്‍റ് ആർടിഒ

കെഎസ്ആർടിസി ബസിന്‍റെ വാതിലിന് തകരാർ ഉണ്ടായിരുന്നുവെന്നും ഈ മാസം നടത്തിയ വാഹന പരിശോധനയിൽ രണ്ട് കെഎസ്ആർടിസി ബസുകൾക്ക് എതിരെ നടപടി എടുത്തതായും ജോയിന്‍റ് ആർടിഒ പറഞ്ഞു. ബസിൽ നിന്ന് വീണ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Intro:വയനാട്ടിലെ വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ നിന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് റദ്ദാക്കാനുള്ള നടപടി തുടങ്ങിയതായി ജോയിൻറ് ആർടിഒ.ഈ മാസം നടത്തിയ വാഹന പരിശോധനയിൽ എട്ടു കേസുകൾ രജിസ്റ്റർ ചെയ്തതായും ജോയിൻറ് ആർടിഒ കൽപ്പറ്റയിൽ പറഞ്ഞു

Body:വൈത്തിരിയിൽ യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണ കെഎസ്ആർടിസി ബസിന്റെ വാതിലിന് തകരാർ ഉണ്ടായിരുന്നു എന്ന് ജോയിൻറ് ആർടിഒ ഷെറിഫ് പറഞ്ഞു
ബൈറ്റ്. ഷെറിഫ്
ജോയിൻറ് ആർടിഒ

Conclusion:ഈ മാസം നടത്തിയ വാഹന പരിശോധനയിൽ 2 കെഎസ്ആർടിസി ബസുകൾക്ക് എതിരെയും നടപടി എടുത്തതായും ജോയിൻറ് ആർടിഒ പറഞ്ഞു
ബൈറ്റ്. ഷെറിഫ്

ഇന്നലെയാണ് വൈത്തിരിയിൽ ബസിൽ നിന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണത് . മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ് ഇവർ
Last Updated : Feb 6, 2020, 9:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.