മലപ്പുറം: വാളകുളം കെഎച്ച്എം ഹയർസെക്കന്‍ഡറി സകൂൾ ഫോറസ്ട്രി ക്ലബ് ലോക തണ്ണീർതട ദിനം ആചരിച്ചു. കേരള വനം വന്യജീവി വകുപ്പിന് കീഴിലുള്ള സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്‍റെ സഹകരണത്തോടെയായിരുന്നു പരിപാടി. വയലുകൾ, കോൾനിലങ്ങൾ, തോടുകൾ, നീർചാലുകൾ തുടങ്ങിയ തണ്ണീര്‍തടങ്ങൾ വിദ്യാർത്ഥി സംഘം സന്ദർശിക്കുകയും അവയുടെ സംരക്ഷണത്തിനായി ബോധവൽക്കരണ റാലി നടത്തുകയും ചെയ്തു. തുടർന്ന് നടന്ന തണ്ണീർതട സംരക്ഷണ സംഗമം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്റർ എ.പി. ഇൻതിഹാസ് ഉദ്‌ഘാടനം ചെയ്‌തു. ഫോറസ്ട്രി ക്ലബ് അംഗം മിൻഹ ഷുക്കൂർ തണ്ണീർതട സംരക്ഷണ പ്രതിഞ്ജ ചൊല്ലി കൊടുത്തു.
ലോക തണ്ണീർതട ദിനം ആചരിച്ചു - wetland day
കേരള വനം വന്യജീവി വകുപ്പിന് കീഴിലുള്ള സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്‍റെ സഹകരണത്തോടെയായിരുന്നു പരിപാടി
![ലോക തണ്ണീർതട ദിനം ആചരിച്ചു ലോക തണ്ണീർതട ദിനം കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം wetland day malappuram social forestry](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5934922-1059-5934922-1580657499083.jpg?imwidth=3840)
മലപ്പുറം: വാളകുളം കെഎച്ച്എം ഹയർസെക്കന്‍ഡറി സകൂൾ ഫോറസ്ട്രി ക്ലബ് ലോക തണ്ണീർതട ദിനം ആചരിച്ചു. കേരള വനം വന്യജീവി വകുപ്പിന് കീഴിലുള്ള സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്‍റെ സഹകരണത്തോടെയായിരുന്നു പരിപാടി. വയലുകൾ, കോൾനിലങ്ങൾ, തോടുകൾ, നീർചാലുകൾ തുടങ്ങിയ തണ്ണീര്‍തടങ്ങൾ വിദ്യാർത്ഥി സംഘം സന്ദർശിക്കുകയും അവയുടെ സംരക്ഷണത്തിനായി ബോധവൽക്കരണ റാലി നടത്തുകയും ചെയ്തു. തുടർന്ന് നടന്ന തണ്ണീർതട സംരക്ഷണ സംഗമം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്റർ എ.പി. ഇൻതിഹാസ് ഉദ്‌ഘാടനം ചെയ്‌തു. ഫോറസ്ട്രി ക്ലബ് അംഗം മിൻഹ ഷുക്കൂർ തണ്ണീർതട സംരക്ഷണ പ്രതിഞ്ജ ചൊല്ലി കൊടുത്തു.
സഹകരണത്തോടെ ലോക തണ്ണീർതട ദിനം ആചരിച്ചു. Body:കേരള വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി മലപ്പുറം ഡിവിഷൻ വാളകുളം കെ.എച്ച്.എം ഹയർ സെക്കണ്ടറി സകൂൾ ഫോറസ്ട്രി ക്ലബിന്റെ
സഹകരണത്തോടെ ലോക തണ്ണീർതട ദിനം ആചരിച്ചു. വർഷത്തിൽ ആറ് മാസമെങ്കിലും ജലം കെട്ടി നിൽക്കുന്ന ജലാശയങ്ങളായ തണ്ണീർതടങ്ങളെ സംരക്ഷിക്കുന്നതിനായി 1997 മുതലാണ് UNo യുടെ കീഴിൽ തണ്ണീർതട ദിനാചരണം ലോകമെമ്പാടും നടന്ന് വരുന്നത്. വയലുകൾ. കോൾനിലങ്ങൾ, തോടുകൾ, നീർചാലുകൾ, തല കുളങ്ങൾ' തുടങ്ങിയ നീർതടങ്ങൾ വിദ്യാർത്ഥി സംഘം സന്ദർശിക്കുകയും അവയുടെ സംരക്ഷണത്തിനായി ബോധവൽക്കരണ റാലി നടത്തുകയും ചെയ്തു.
തുടർന്ന് നടന്ന തണ്ണീർതട സംരക്ഷണ സംഗമം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ AP ഇൻതി ഹാസ് ഉൽഘാടനം
ചെയ്തു. ഫോറസ്ട്രി ക്ലബ്
അംഗം മിൻഹ ഷുക്കൂർ തണ്ണീർതട സംരക്ഷണ പ്രതിഞ്ജ ചൊല്ലി കൊടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ
മുഹമ്മദ് അഷറഫ്.Cm
k കൃഷ്ണകുമാർ
അദ്ധ്യാപകരായ Kp ഷാനിയാസ് , v ഇസ്ഹാക് , ടി.മുഹമ്മദ് .
ഇകെ ആത്തി ഫ്. സ്കൂൾ ലീഡർ ഇസ്റ pp എന്നിവർ
സംസാരിച്ചു.Conclusion:Etv