മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗൺസിലർ ഷംസുദ്ധീൻ നടക്കാവിനെ അറസ്റ്റ് ചെയ്യരുതെന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി. രണ്ടാം തവണ അഡ്വ.ബിഎ ആളൂർ മുഖേന സമർപ്പിച്ച മുൻജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷ 15ാം തീയതി പരിഗണിക്കും. അതേ സമയം പീഡനക്കേസിൽ വളാഞ്ചേരി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷംസുദ്ധീൻ ഇന്ത്യോനേഷ്യയിലേക്കും തുടർന്ന് ദുബായിലേക്കും കടന്നിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ തിരിച്ചെത്തിയ ഇയാൾ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തും.
വളാഞ്ചേരി പോക്സോ കേസ്: ഷംസുദ്ധീനെ അറസ്റ്റ് ചെയ്യരുതെന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി
ഷംസുദ്ധീന്‍റെ മുൻകൂർ ജാമ്യാപേക്ഷ 15ാം തീയതി കോടതി പരിഗണിക്കും.
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗൺസിലർ ഷംസുദ്ധീൻ നടക്കാവിനെ അറസ്റ്റ് ചെയ്യരുതെന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി. രണ്ടാം തവണ അഡ്വ.ബിഎ ആളൂർ മുഖേന സമർപ്പിച്ച മുൻജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷ 15ാം തീയതി പരിഗണിക്കും. അതേ സമയം പീഡനക്കേസിൽ വളാഞ്ചേരി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷംസുദ്ധീൻ ഇന്ത്യോനേഷ്യയിലേക്കും തുടർന്ന് ദുബായിലേക്കും കടന്നിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ തിരിച്ചെത്തിയ ഇയാൾ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തും.
Breaking news.... Exclusive
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നക്കേസിൽ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗൺസിലർ ഷംസുദ്ധീൻ നടക്കാവിനെ അറസ്റ്റു ചെയ്യരുതെന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി. രണ്ടാം തവണ അഡ്വ: ബി.എ ആളൂർ മുഖേന സമർപ്പിച്ച മുൻജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്.മുൻകൂർ ജാമ്യാപേക്ഷ പതിനഞ്ചാം തീയ്യതി പരിഗണിക്കും. അതേ സമയം വളാഞ്ചേരി പോലീസ്, പീഡനക്കേസിൽ പോക്സോനിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷംസുദ്ധീൻ ഇന്ത്യോനേഷ്യയിലേക്കും തുടർന്ന് ദുബൈയിലേക്കും കടന്നിരുന്നു.കഴിഞ്ഞ ദിവസം തന്നെ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തും.
Conclusion: