മലപ്പുറം: കോട്ടക്കലിൽ രേഖകളില്ലാത്ത ഒന്നരക്കോടിയോളം രൂപയുമായി രണ്ട് പേർ പിടിയിൽ. മിനിവാഹനത്തിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കോട്ടക്കൽ, കോഴിച്ചെന സ്വദേശികളാണ് സംഭവത്തിൽ പിടിയിലായത്.
കോട്ടക്കലിൽ ഒന്നരക്കോടി രൂപയുമായി രണ്ട് പേർ പിടിയിൽ - Kottakal arrest
കോട്ടക്കൽ, കോഴിച്ചെന സ്വദേശികളാണ് സംഭവത്തിൽ പിടിയിലായത്
കോട്ടക്കലിൽ ഒന്നരക്കോടി രൂപയുമായി രണ്ടു പേർ പിടിയിൽ