മലപ്പുറം: സെറ്റോയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യുണിവേഴ്‌സിറ്റി ജംഗ്‌ഷനിൽ വിളിച്ചുണർത്തൽ സമരം നടത്തി. ശമ്പള പരിഷ്‌കരണം നടപിലാക്കുക,സർക്കാർ തടഞ്ഞുവെച്ച ഡി എ കുടിശിക ഉടൻ അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, സുനിൽ മാണി കമ്മറ്റി റിപ്പോർട്ട് തള്ളികളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മുൻ മന്ത്രി എ പി അനിൽ കുമാർ എം എൽ എ സമരം ഉദ്‌ഘാടനം ചെയ്തു. സ്‌റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്‍റ് കെ പ്രവീൺ കുമാർ അധ്യക്ഷതവഹിച്ചു. കെ പി എസ് ടി എ നേതാവ് ഹമീദ് മാസ്റ്റർ , ഡി.സി.സി വൈസ് പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ്, ഓഡിറ്റേർസ് അസോസിയേഷൻ നേതാവ് ഫാസിൽ, എച്ച് എസ് എസ് ടി എ നേതാവ് അബ്‌ദുൽ കരീം മാസ്റ്റർ, എൻജിഒ അസോസിയേഷൻ നേതാവ് ഹരിഹരൻ തുടങ്ങിയവർ സമര പരിപാടിക്ക് നേതൃത്വം നൽകി.
ശമ്പള പരിഷ്‌കരണം നടപിലാക്കണമെന്നാവിശ്യപ്പെട്ട് സെറ്റോയുടെ നേതൃത്വത്തിൽ വിളിച്ചുണർത്തൽ സമരം - ശമ്പള പരിഷ്‌കരണം
ശമ്പള പരിഷ്‌കരണം നടപിലാക്കുക,സർക്കാർ തടഞ്ഞുവെച്ച ഡി എ കുടിശിക ഉടൻ അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, സുനിൽ മാണി കമ്മറ്റി റിപ്പോർട്ട് തള്ളികളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.