ETV Bharat / state

കവളപ്പാറയില്‍ തിരച്ചില്‍ രണ്ട് ദിവസം കൂടി തുടരുമെന്ന് ജില്ലാ കലക്ടര്‍

കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരില്‍ 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

author img

By

Published : Aug 26, 2019, 4:40 PM IST

Updated : Aug 26, 2019, 9:13 PM IST

കവളപ്പാറയില്‍ രണ്ട് ദിവസം കൂടി തിരച്ചിൽ തുടരുമെന്ന് ജില്ലാ കളക്ടർ

മലപ്പുറം: നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ രണ്ട് ദിവസം കൂടി തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. പോത്തുകല്ലിൽ ചേർന്ന യോഗത്തിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൂടി തിരച്ചില്‍ തുടരാന്‍ തീരുമാനമായത്. കാണാതായവരില്‍ 11 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായവരുടെ ബന്ധുക്കളും റവന്യൂ അധികൃതരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കവളപ്പാറയില്‍ തിരച്ചില്‍ രണ്ട് ദിവസം കൂടി തുടരുമെന്ന് ജില്ലാ കലക്ടര്‍

തിരച്ചില്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കാണാതായവരെ മരിച്ചതായി കണക്കാക്കി ധനസഹായം ഉൾപ്പെടെയുള്ളവ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്യാമ്പിൽ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ വാടകവീടുകൾ കണ്ടെത്തുമെന്ന് പി വി അൻവർ എംഎൽഎ അറിയിച്ചു. പ്രളയ ദുരിതബാധിത മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തിൽ ചർച്ച ചെയ്‌തു.

Intro:നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ രണ്ട് ദിവസം കൂടി തുടരുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. പോത്തുകല്ലിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ഇനി 11 പേരെയാണ് കവളപ്പാറയിൽ കണ്ടെത്താനുള്ളത്Body:
റവന്യൂ അധികൃതർക്ക് , കാണാതായവരുടെ ബന്ധുക്കൾ മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് കവളപ്പാറ പ്രദേശത്ത് തിരച്ചിൽ തുടരാൻ തീരുമാനമായത്. ഇന്നും നാളെയും തിരച്ചിൽ തുടരും. തിരച്ചിൽ നിർത്തുന്ന കാര്യത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നും യോഗത്തിന് ശേഷം ജില്ലാ കളക്ടർ പറഞ്ഞു.

Byte
ജാഫർ മാലിക് | ജില്ലാ കളക്ടർ

കാണാതായവരെ മരിച്ചതായി കണക്കാക്കി ധന സഹായം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് മറ്റു മറ്റു കാര്യങ്ങൾ തടസ്സമില്ലെന്ന്അ എന്ന് അധികൃതരും വ്യക്തമാക്കി . ക്യാമ്പിൽ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ വാടകവീടുകൾ കണ്ടെത്തുമെന്ന് പി വി അൻവർ എംഎൽഎ അറിയിച്ചു

Byte
പിവി അൻവർ എംഎൽഎ

പ്രളയ ദുരിത ബാധിത മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തിൽ ചർച്ച ചെയ്തു

Conclusion:Etv bharat malappuram
Last Updated : Aug 26, 2019, 9:13 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.