ETV Bharat / state

കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് ബിജെപി മാർച്ച് നടത്തി - എൻഫോഴ്സ്മെന്‍റ്

പിണറായിയുടെ മന്ത്രിസഭയിലെ തീവ്രവാദ - മാഫിയ പ്രതിനിധിയാണ് മന്ത്രി കെ.ടി ജലീലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പറഞ്ഞു

മലപ്പുറം  mlappuram  BJP  Bharathia janatha party  protest  jeleel  kt  gold smuggling  residents  march  എൻഫോഴ്സ്മെന്‍റ്  വളാഞ്ചേരി
കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് ബിജെപി മാർച്ച് നടത്തി
author img

By

Published : Sep 12, 2020, 10:31 PM IST

മലപ്പുറം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി കോട്ടക്കൽ നിയോജക മണ്ഡലം കമ്മറ്റി മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി. പിണറായിയുടെ മന്ത്രിസഭയിലെ തീവ്രവാദ - മാഫിയ പ്രതിനിധിയാണ് മന്ത്രി കെ.ടി ജലീലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പറഞ്ഞു. മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.