മലപ്പുറം: ജില്ലയിൽ മൂന്ന് നഗരസഭകളിലും 14 പഞ്ചായത്തുകളിലും കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, നഗരസഭകളിലും എആർ നഗർ, തേഞ്ഞിപ്പാലം, കാലടി, എടയുർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, ആതവനാട്, മാറഞ്ചേരി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിലും കലക്ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒമ്പത് മണി മുതൽ മേയ് 14 വരെയാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.
ഈ സ്ഥലങ്ങളിൽ അഞ്ച് പേരിൽ അധികം കൂട്ടം കൂടരുത് എന്നടക്കമുള്ള നിയമങ്ങൾ ബാധകമാവും. പരിശോധനകൾ കർശനമാക്കും.
മലപ്പുറത്ത് കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു - മലപ്പുറത്ത് നിരോധനാജ്ഞ
ഇന്ന് രാത്രി ഒമ്പത് മണി മുതൽ മേയ് 14 വരെയാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്
![മലപ്പുറത്ത് കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു The ban was announced in more areas in Malappuram നിരോധനാജ്ഞ. മലപ്പുറത്ത് നിരോധനാജ്ഞ Prohibition in Malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11586856-thumbnail-3x2-df.jpg?imwidth=3840)