മലപ്പുറം: എടക്കര കാട്ടിപടിയിൽ തെരുവുവിളക്കുകൾ കത്താതായി പതിനൊന്ന് ദിവസം പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. നാട്ടുകാരുടെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു കാട്ടിപടിയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. എന്നാല്‍ പുനസ്ഥാപിച്ച തെരുവുവിളക്കുകൾ വീണ്ടും കത്താതായതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് നാട്ടുകാര്‍. വെളിച്ചം ഇല്ലാത്തതുമൂലം രാത്രിസമയത്ത് അപകടങ്ങൾ നിത്യസംഭവമാണ്. മാത്രമല്ല സാമൂഹ്യവിരുദ്ധരുടെയും വന്യമൃഗങ്ങളുടെയും ശല്യവും പ്രദേശത്ത് കൂടിവരികയാണ്. തെരുവുവിളക്കുകൾ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്നും നിലവാരം കുറഞ്ഞ ബൾബുകളാണ് ആദ്യം സ്ഥാപിച്ചിരുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
തെരുവുവിളക്കുകൾ കത്തുന്നില്ല; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം - malappuram edakkara
വെളിച്ചം ഇല്ലാത്തതുമൂലം രാത്രിസമയത്ത് അപകടങ്ങൾ നിത്യസംഭവമാകുന്നു.
![തെരുവുവിളക്കുകൾ കത്തുന്നില്ല; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം തെരുവുവിളക്കുകൾ കത്തുന്നില്ല street light issue in malappuram malappuram edakkara മലപ്പുറം എടക്കര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5462117-206-5462117-1577046474480.jpg?imwidth=3840)
മലപ്പുറം: എടക്കര കാട്ടിപടിയിൽ തെരുവുവിളക്കുകൾ കത്താതായി പതിനൊന്ന് ദിവസം പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. നാട്ടുകാരുടെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു കാട്ടിപടിയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. എന്നാല്‍ പുനസ്ഥാപിച്ച തെരുവുവിളക്കുകൾ വീണ്ടും കത്താതായതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് നാട്ടുകാര്‍. വെളിച്ചം ഇല്ലാത്തതുമൂലം രാത്രിസമയത്ത് അപകടങ്ങൾ നിത്യസംഭവമാണ്. മാത്രമല്ല സാമൂഹ്യവിരുദ്ധരുടെയും വന്യമൃഗങ്ങളുടെയും ശല്യവും പ്രദേശത്ത് കൂടിവരികയാണ്. തെരുവുവിളക്കുകൾ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്നും നിലവാരം കുറഞ്ഞ ബൾബുകളാണ് ആദ്യം സ്ഥാപിച്ചിരുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
Byt. സമീർ
Body:തെരുവുവിളക്കുകൾ സ്ഥാപിച്ചതിൽ അഴിമതി ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു
എടക്കര
ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് 11 ദിവസം
അധികൃതർ തിരിഞ്ഞു നോക്കുന്നില്ല
എടക്കര കാട്ടിപടി രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച തെരുവുവിളക്കുകൾ ആണ് തകരാറിലായത്
11 മാസങ്ങൾ ആയിരുന്നു തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് ഏറെ പ്രതിഷേധത്തിനൊടുവിൽ ആയിരുന്നു വിളക്കുകൾ പുനഃസ്ഥാപിച്ചത് എടക്കര കാട്ടിപടി ഭാഗത്ത് ലൈറ്റ് ഇല്ലാത്തത് കാരണം അപകടത്തിന് വഴിയൊരുക്കുന്നു വൈദ്യുതി വിളക്കുകൾ ഇല്ലാത്തത് കാരണം രാത്രി അപകടങ്ങൾ നിത്യസംഭവമാകുന്നു ലൈറ്റ് ഇല്ലാത്തത് കാരണം സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാടാവും വന്യമൃഗങ്ങളുടെ ശല്യവും കൂടുന്നു എത്രയും പെട്ടെന്ന് എടക്കര കാട്ടി പടിയിൽ തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു
നിലവാരം കുറഞ്ഞ ബൾബുകൾ ആയിരുന്നു ആദ്യം സ്ഥാപിച്ചിരുന്നത് നാട്ടുകാർ പറഞ്ഞുConclusion:Etb