മലപ്പുറം: നിയമസഭ പാസാക്കിയ പ്രമേയത്തെ ആക്ഷേപിക്കുന്ന പ്രവണത ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് ഒട്ടും ശരിയല്ലെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പെരിന്തല്‍മണ്ണയില്‍ ഗവർണറെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമസഭ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് നിയമസഭയ്ക്ക് മുകളില്‍ അല്ലെന്നും പാർലമെന്‍റ് പാസാക്കിയ നിയമത്തിൽ അപാകതകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാനുള്ള എല്ലാ മൗലിക അവകാശങ്ങളും ഭരണഘടന നിയമസഭകൾക്ക് നൽകുന്നുണ്ടന്നും സ്‌പീക്കര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
നിയമസഭ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചില്ല; ഗവര്‍ണറെ വിമര്‍ശിച്ച് സ്‌പീക്കര്‍
ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
മലപ്പുറം: നിയമസഭ പാസാക്കിയ പ്രമേയത്തെ ആക്ഷേപിക്കുന്ന പ്രവണത ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് ഒട്ടും ശരിയല്ലെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പെരിന്തല്‍മണ്ണയില്‍ ഗവർണറെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമസഭ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് നിയമസഭയ്ക്ക് മുകളില്‍ അല്ലെന്നും പാർലമെന്‍റ് പാസാക്കിയ നിയമത്തിൽ അപാകതകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാനുള്ള എല്ലാ മൗലിക അവകാശങ്ങളും ഭരണഘടന നിയമസഭകൾക്ക് നൽകുന്നുണ്ടന്നും സ്‌പീക്കര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
നിയമസഭ പാസാക്കിയ പ്രമേയത്തെ ആക്ഷേപികുന്ന പ്രവണത ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും അത് ഒട്ടും ശരീയല്ലന്നും അംഗീകരിക്കാൻ കഴിയില്ലന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണ്ണറെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പെരിന്തൽമണ്ണയിൽ പറഞ്ഞു
നിയമസഭ ഭരണ ഘടനക്ക് വിരുദ്ധമായി എന്ന് ആരങ്കിലും പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴില്ലന്നും സ്പീക്കർ
പ്രസീഡണ്ടായാലും ,ഗവർണ്ണറായാലും. അത് മനസ്സിലാക്കണമെന്നും സപീക്കർ പെരിന്തൽമണ്ണയിൽ പറഞ്ഞുBody:നിയമസഭയുടെ പ്രമേയത്തെ എതിർക്കുന്ന പ്രവണത ശരിയല്ലന്ന് സ്പീക്കർ പെരിന്തൽമണ്ണയിൽ പറഞ്ഞു
ജനാതിപത്യ പ്രവണതയിലൂടെ അധികാരത്തിൽ രാഷ്ടീയ നേതൃത്വമാണ് കാര്യങ്ങൾ തീരുമാനിക്കുക എന്നും പ്രസിഡണ്ടായാലും, ഗവർണ്ണറായാലും അത് മനസ്സിലാക്കണമെന്നും സപീക്കർ പെരിന്തൽമണ്ണയിൽ പറഞ്ഞു.
നിയമസഭ ഭരണഘടനക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ആരങ്കിലും പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴില്ലന്നും അദ്ദേഹം പറഞ്ഞു.
പാർലിമെന്റ് നിയമസഭക്ക് മുകളില്ലന്നും പാർലമെന്റ് പാസാക്കിയ നിയമത്തിൽ അപാകതകൾ ഉണ്ടങ്കിൽ അത് ചൂണ്ടി കാണിക്കാൻ ഉള്ള എല്ലാ മൗലിക അവകാശങ്ങളൂം ഭരണഘടന നിയമസഭകൾക്ക് നൽകുന്നുണ്ടന്നും സപീക്കർ പെരിന്തൽമണ്ണയിൽ ETVയോട് പറഞ്ഞു.Conclusion: