മലപ്പുറം: ഇടിവണ്ണ വനിതാ സഹകരണ ബാങ്ക് സെക്രട്ടറി സിന്ധു ബാബുരാജിന് (37) സൂര്യാഘാതമേറ്റു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കാനായി പോകുന്നതിനിടയിലാണ് അപകടം നടന്നത്. പുറത്തും, തോൾഭാഗത്തും കഴുത്തിന്‍റെ മുൻഭാഗത്തുമാണ് പൊള്ളലേറ്റത്.
ബാങ്ക് സെക്രട്ടറിക്ക് സൂര്യാഘാതമേറ്റു - Sindhu Baburaj, 37, secretary of Idivanna Women's Co-operative Bank
പുറത്തും തോൾഭാഗത്തും കഴുത്തിന്‍റെ മുൻഭാഗത്തുമാണ് പൊള്ളലേറ്റത്
ബാങ്ക് സെക്രട്ടറിക്ക് സൂര്യാഘാതമേറ്റു