മലപ്പുറം: മതേതര ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ മതേതര സ്വഭാവം നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മലപ്പുറം കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി പ്രകാശ്, എ.പി അനില്‍കുമാര്‍ എം.എല്‍ .എ, പി ടി അജയ്‌മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മതേതര ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല - മതേതര ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല
പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
![മതേതര ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല Kl-mpm-rc മതേതര ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല Secular India will not be allowed to divide: Ramesh Chennithala മതേതര ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല രമേശ് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5448865-thumbnail-3x2-adad.jpg?imwidth=3840)
മലപ്പുറം: മതേതര ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ മതേതര സ്വഭാവം നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മലപ്പുറം കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി പ്രകാശ്, എ.പി അനില്‍കുമാര്‍ എം.എല്‍ .എ, പി ടി അജയ്‌മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മലപ്പുറം കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി വി പ്രകാശ്, എ പി അനില്‍കുമാര്‍ എം എല്‍ എ, പി ടി അജയ്‌മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.Conclusion:Etv bharat malappuram