ETV Bharat / state

കവളപ്പാറയില്‍ തെരച്ചില്‍ തുടരുന്നു: ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു - കവളപ്പാറയില്‍ തെരച്ചില്‍

ഇതോടെ ഭൂദാനത്ത് മരിച്ചവരുടെ എണ്ണം 30 ആയി.

കവളപ്പാറ
author img

By

Published : Aug 14, 2019, 11:22 PM IST

Updated : Aug 15, 2019, 1:46 AM IST

മലപ്പുറം: കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കേരളത്തിന്‍റെ കണ്ണീരായി മാറിയ കവളപ്പാറയില്‍ നിന്ന് ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഭൂദാനത്ത് മരിച്ചവരുടെ എണ്ണം 30 ആയി. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പ്രതികൂലമായ കാലാവസ്ഥയിലാണ് തെരച്ചില്‍ നടത്തിയത്. ഇന്നലെ രാവിലെയും വൈകുന്നേരവും കനത്ത മഴയെ തുടർന്ന് ഭാഗികമായി തെരച്ചില്‍ നിർത്തി വെച്ചിരുന്നു.

കവളപ്പാറയില്‍ കാണാതായ 29 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

മുത്തപ്പൻ മലയിൽ നടത്തിയ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. താഴ്ന്ന സ്ഥലങ്ങളിലും തെരച്ചിൽ ഊർജിതമായി നടന്നു. കണ്ടെടുത്ത മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കൂ. ഒരു മണ്ണുമാന്തി യന്ത്രം അധികമായി എത്തിച്ചാണ് ഇന്ന് തെരച്ചിൽ നടത്തിയത്. ഇന്നും തെരച്ചില്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.

Intro:മണ്ണിടിച്ചിൽ ഉണ്ടായ ഭൂചലനത്തെ ഇന്ന് നടത്തിയ തെരച്ചിലിൽ 7 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഭൂദാന നിന്ന് മരിച്ചവരുടെ എണ്ണം 30 ആയി . ഇനി 29 പേരെ കണ്ടെത്തുവാനുള്ള എന്നാണ് ഔദ്യോഗിക കണക്ക്

Body:പ്രതികൂലമായ കാലാവസ്ഥയെ നടത്തിയ തിരക്കിലായിരുന്നു ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത് ആയത്. രാവിലെയും വൈകുന്നേരം കനത്ത മഴയുടെ തിരച്ചിൽ ബാക്കി യുമായി നിർത്തിവെക്കേണ്ടിവന്നു .മുത്തപ്പൻ മലയിൽ നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. താഴ്ന്ന സ്ഥലങ്ങളിലും തിരച്ചിൽ ഊർജിതമായി ഇന്നും നടന്നു. ഇതിനിടയിലാണ് 7 മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തിയത്. കണ്ടെടുത്ത മൃതദേഹങ്ങളിൽ ജീർണിച്ച അവസ്ഥയിലായിരുന്നു നു കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കൂ.

ഇന്നലത്തെ അപേക്ഷിച്ച് ഒരു മണ്ണുമാന്തിയന്ത്രം അധികമായി എത്തിച്ചതാണ് ഇന്ന് തിരച്ചിൽ നടത്തിയത് നാളെയും മഴ തിരച്ചിൽ തടസ്സമാകുമെന്ന് ആശങ്ക നിലനിൽക്കേ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ഞങ്ങൾ എത്തിച്ച ച്ച എല്ലാ പ്രദേശങ്ങളും തിരച്ചിൽ ഊർജിതമാക്കി എന്നാണ് തീരുമാനം

Conclusion:etv bharat malappuram
Last Updated : Aug 15, 2019, 1:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.