മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മമ്പാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ അയ്യായിരത്തിൽപരം ആളുകൾ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം മമ്പാട് പഞ്ചായത്തിലെ മുഴുവൻ ക്ലബ്ബുകളും, യുവജന സംഘടനകളും രാഷ്ടീയ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മമ്പാട് ജനകീയ കൂട്ടായ്മ പ്രതിഷേധ റാലി സംഘടിപ്പിച്ചു
സ്ത്രീകളും കുട്ടികളും അടക്കം മമ്പാട് പഞ്ചായത്തിലെ മുഴുവൻ ക്ലബ്ബുകളും, യുവജന സംഘടനകളും രാഷ്ടീയ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മമ്പാട് ജനകീയ കൂട്ടായ്മ പ്രതിഷേധ റാലി സംഘടിപ്പിച്ചു
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മമ്പാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ അയ്യായിരത്തിൽപരം ആളുകൾ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം മമ്പാട് പഞ്ചായത്തിലെ മുഴുവൻ ക്ലബ്ബുകളും, യുവജന സംഘടനകളും രാഷ്ടീയ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.
Intro:Body:പൗരത്വ ഭേദഗതി നിയമത്തിനെതിരെ മമ്പാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ അയ്യായിരത്തിൽപരം ആളുകൾ അണിനിരന്നു. ചരിത്രം കണ്ട ഏറ്റവും വലിയ പ്രതിഷേധറാലിക്കാ ണ് ഇന്ന് മമ്പാട് സാക്ഷ്യം വഹിച്ചത്.
സ്ത്രീകളും കട്ടികളും അടക്കം
മമ്പാട് പഞ്ചായത്തിലെ മുഴുവൻ ക്ലബ്ബുകളും, യുവജന സംഘടനകളും രാഷ്ടീയ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.Conclusion: