ETV Bharat / state

പിവി അൻവറിന്‍റെ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കുന്നു - ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ

ഭൂവുടമ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സർക്കാരിനോട് തടയണ പൊളിക്കാൻ കോടതി ആവശ്യപ്പെട്ടത്.

പിവി അൻവർ
author img

By

Published : Jun 21, 2019, 3:47 PM IST

Updated : Jun 21, 2019, 4:02 PM IST

മലപ്പുറം: പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്‍റെ പേരിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കുന്നു. ഏറനാട് തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൊളിക്കുന്നത്. ഭൂവുടമ തടയണ പൊളിച്ചു നീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പൂർണമായും പൊളിച്ചു നീക്കി പൂർവസ്ഥിതിയിലാക്കാൻ ഒരാഴ്ചയിലധികം സമയം എടുക്കും. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സർക്കാരിനോട് തടയണ പൊളിക്കാൻ കോടതി ആവശ്യപ്പെട്ടത്.

കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കുന്നു

Intro:പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിനെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറ യിലെ അനധികൃത തടയണ പൊളിക്കൽ തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തടയണ പൊളിച്ചു നിൽക്കുന്നത്

Body:പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിനെ പേരിലുള്ള ചീങ്കണ്ണിപ്പാറ യിലെ അനധികൃത തടയണ പൊളിച്ചു നിൽക്കുന്നത്. ഏറനാട് തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൊളിച്ചു നിൽക്കുന്നത് . ഒരാഴ്ചയിലധികം സമയമാണ് പൂർവസ്ഥിതിയിൽ ആകുന്നതിനെ എടുക്കുക. ഭൂവുടമ അമ്മ തടയണ പൊളിച്ചു നീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഏറനാട് തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൊളിച്ചു നിൽക്കുന്നത് . ഒരാഴ്ചയിലധികം സമയമാണ് പൂർവസ്ഥിതിയിൽ ആകുന്നതിനെ എടുക്കുക അധികൃതർ അറിയിച്ചു

പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിനെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലി തടയണ പൊളിക്കുവാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത് ആണ് .എന്നാൽ മുൻകാല ഉത്തരവുകൾ നടപ്പാക്കിയതിനെ തുടർന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തടയണ പൊളിക്കാൻ നിർദേശം നൽകിയിരുന്നു . ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഉത്തരവ് നടപ്പിലാക്കാൻ സാഹചര്യത്തിലാണ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത് പൂർണമായും പൊളിച്ചുനീക്കാൻ സർക്കാരിൻറെ തീരുമാനം.

Conclusion:ഇ ടി വി ഭാരത് മലപ്പുറം
Last Updated : Jun 21, 2019, 4:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.