മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്ന മധ്യവയസ്ക്കന്‍ പിടിയില്‍. തിരുവാലി പത്തിരിയാല്‍ ഇരഞ്ഞിക്കല്‍ ഹസ്സനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം കഞ്ചാവ് ഉപയോഗിക്കുന്നതിനിടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തിരുവാലി ഹൈസ്‌കൂളിന് സമീപം കഞ്ചാവുമായി എത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചെറിയ പാക്കറ്റുകളിലാക്കി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.
വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ്; മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍ - distributes ganja
തിരുവാലി ഹൈസ്‌കൂളിന് സമീപം കഞ്ചാവുമായി എത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
![വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ്; മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം മലപ്പുറം തിരുവാലി പത്തിരിയാല്‍ ഇരഞ്ഞിക്കല്‍ ഹസ്സന്‍ എടവണ്ണ പൊലീസ് കഞ്ചാവ് police arrests man distributes ganja malappuram latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5919996-thumbnail-3x2-malappuram.jpg?imwidth=3840)