മലപ്പുറം : പോക്സോ കേസിലെ അതിജീവിതയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പലത്തെ വാടക വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ:ഷാൻ ബാബു വധം : ഗുണ്ടാനേതാവിനായി പൊലീസ് തിരച്ചില്‍
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് പോക്സോ കേസുകളിലാണ് പെൺകുട്ടി ഇരയാക്കപ്പെട്ടത്.