ETV Bharat / state

ചൂരക്കണ്ടി കള്ളുഷാപ്പിനെതിരെ സമരം ശക്തമാക്കി ജനകീയ സമിതി - കള്ളുഷാപ്പിനെതിരെ ജനകീയ സമിതി

കെട്ടിട ഉടമയുടെ വീട്ടിലേക്ക് നവംബര്‍ 21ന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

ചൂരക്കണ്ടി കള്ളുഷാപ്പിനെതിരെ സമരം ശക്തമാക്കി ജനകീയ സമിതി
author img

By

Published : Nov 20, 2019, 5:21 AM IST

മലപ്പുറം: ചൂരക്കണ്ടി കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിലുള്ള സമരം ശക്തമാകുന്നു. മേഖലയിൽ തൽസ്ഥിതി തുടരണമെന്ന ഹൈക്കോടതി വിധി ജനകീയ സമിതിക്ക് അനൂകൂലമായി വന്നിട്ടും കെട്ടിട ഉടമ ഷാപ്പ് ലൈസൻസിയുമായി ഉണ്ടാക്കിയ കരാറിൽ നിന്നും പിന്മാറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ സമിതി തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 21ന് കെട്ടിട ഉടമയുടെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. മാർച്ചിൽ പ്രദേശവാസികളായ 500ലേറെ പേർ അണിനിരക്കും. തീരുമാനത്തിൽ നിന്നും പിന്മാറാൻ തയ്യാറാണെന്ന് എഴുതി നൽകും വരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് ജനകീയ സമിതിയുടെ തീരുമാനം.

ചൂരക്കണ്ടി കള്ളുഷാപ്പിനെതിരെ സമരം ശക്തമാക്കി ജനകീയ സമിതി

ജനകീയ സമിതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ ചൂരക്കണ്ടിയിലെ ജനജീവിതത്തിന് തടസം സൃഷ്‌ടിച്ചേക്കാവുന്ന കള്ളുഷാപ്പിൽ നിന്നും ലൈസൻസിക്ക് പിൻമാറേണ്ടി വരും. വന്‍ ജനപിന്തുണയാണ് ചുങ്കത്തറ ഗ്രാമ പഞ്ചായത്തംഗം സൂസൻ മത്തായിയുടെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതിക്ക് ലഭിക്കുന്നത്.

Intro:ചൂര കണ്ടിയിൽ കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം 3 ദിവസം പിന്നിട്ടിരിക്കുകയാണ്, മേഖലയിൽ തൽസ്ഥിതി തുടരണമെന്ന ഹൈകോടതി വിധി ജനകീയ സമിതിക്ക് അനൂകൂലമായി വന്നിട്ടും, കെട്ടിട ഉടമ ഷാപ്പ് ലൈൻസിയുമായി ഉണ്ടാക്കിയ കരാറിൽ നിന്നും പിൻമാറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ്Body:ചൂര കണ്ടിയിലെ കള്ളുഷാപ്പ്, കെട്ടിട ഉടമയുടെ വീട്ടിലേക്ക് 21. ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും, ചൂര കണ്ടിയിൽ കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം 3 ദിവസം പിന്നിട്ടിരിക്കുകയാണ്, മേഖലയിൽ തൽസ്ഥിതി തുടരണമെന്ന ഹൈകോടതി വിധി ജനകീയ സമിതിക്ക് അനൂകൂലമായി വന്നിട്ടും, കെട്ടിട ഉടമ ഷാപ്പ് ലൈൻസിയുമായി ഉണ്ടാക്കിയ കരാറിൽ നിന്നും പിൻമാറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ചുങ്കത്തറ ഗ്രാമ പഞ്ചായത്തംഗം സൂസൻ മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന ചൂരക്കണ്ടി ജനകീയ സമിതി ഷാപ്പ് തുടങ്ങാൻ വീടായി ഉപയോഗിച്ച് വന്നിരുന്ന കെട്ടിടം വിട്ടുകൊടുക്കാൻ ഷാപ്പ് ഉടമയുമായി ഉണ്ടാക്കിയ കരാറിൽ നിന്നും പിൻമാറാത്ത കെട്ടിട ഉടമയുടെ വീട്ടിലേക്ക് ജനകീയ മാർച്ചും,ധർണയും നടത്താൻ തീരുമാനിച്ചത്, മാർച്ചിൽ പ്രദ്ദേശവാസികളായ 500 ലേറെ പേർ അണി നിരക്കും, തീരുമാനത്തിൽ നിന്നും പിൻമാറാൻ തയ്യാറാണെന്ന് എഴുതി നൽകും വരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് ജനകീയ സമിതിയുടെ തീരുമാനം, കെട്ടിട ഉടമ ജനകീയ സമിതിക്ക് അനുകൂലമായ നിലപാട് സ്ഥികരിച്ചാൽ, ഇത് ഹൈകോടതിയിൽ ഹാജരാക്കി ചുര കണ്ടിയിലെ ജനജീവിതത്തിന് തടസം സൃഷ്ടിക്കാവുന്ന കള്ളുഷാപ്പിൽ നിന്നും ലൈസൻസിക്ക് പിൻമാറേണ്ടി വരും, ചൂരക്കണ്ടി നിവാസികൾ ഉയർത്തിയ ജനകീയ സമരത്തിന് വലിയ ജനപിന്തുണയാണ് ലറ്റിച്ചത്, 21-ന് രാവിലെ 10ന് ചൂരക്കണ്ടിയിൽ നിന്നാണ് മാർച്ച് ആരംഭിക്കുകConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.