ETV Bharat / state

നിലമ്പൂരിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

author img

By

Published : Jan 27, 2020, 5:19 PM IST

ജനുവരി ഒന്നു മുതൽ സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി നിരോധിച്ചതിന്‍റെ ഭാഗമായി നിലമ്പൂർ നഗരസഭയിലെ 33 ഡിഷനുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

Nilambur Cleaning programme started  നിലമ്പൂരിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
നിലമ്പൂർ

മലപ്പുറം: നിലമ്പൂർ നഗരസഭയിലെ തോണിപൊയിൽ ഡിവിഷനിൽ വാർഡ് അംഗത്തിന്‍റെ നേത്യത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. ജനുവരി ഒന്നു മുതൽ സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി നിരോധിച്ചതിന്‍റെ ഭാഗമായി നിലമ്പൂർ നഗരസഭയിലെ 33 ഡിഷനുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

നിലമ്പൂരിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

നിലമ്പൂർ നഗരസഭാ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാനായ പാലോളി മെഹബൂബ് മാലിന്യങ്ങൾ നീക്കി ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. അങ്ങാടിയിലെ അഴുക്ക് ചാലിലേക്കും മറ്റും മാലിന്യം ഒഴുക്കുന്നത് തടയുന്നതും വീടുകളും, പരിസരങ്ങളും ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണവും പരിപാടിയുടെ ഭാഗമായി നടത്തി.

Intro:നിലമ്പൂർ നഗരസഭാ തോണി പൊയിൽ ഡിവിഷനിൽ വാർഡ് അംഗത്തിന്റെ നേത്യത്വത്തിൽ ശുചീകരണ പ്രവർത്തി നടത്തി, ജനുവരി ഒന്നു മുതൽ സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായി നിരോധിച്ചതിന്റെ ഭാഗമായി Body:നിലമ്പൂർ നഗരസഭാ തോണി പൊയിൽ ഡിവിഷനിൽ വാർഡ് അംഗത്തിന്റെ നേത്യത്വത്തിൽ ശുചീകരണ പ്രവർത്തി നടത്തി, ജനുവരി ഒന്നു മുതൽ സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായി നിരോധിച്ചതിന്റെ ഭാഗമായി നിലമ്പൂർ നഗരസഭയിലെ 33 ഡിഷനുകളിലും ശുചീകരണ പ്രവർത്തികൾ നടന്നുവരികയാണ്, തോണി പൊയിൽ ഡിവിഷനിൽ നടന്ന ശുചീകരണ പ്രവർത്തി വാർഡ് അംഗവും നിലമ്പൂർ നഗരസഭാ സ്റ്റാന്റിംiഗ് കമ്മറ്റി ചെയർമാനുമായ പാലോളി മെഹബൂബ് മാലിന്യങ്ങൾ നീക്കി ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്യതു, റോഡുകൾക്ക് ഇരു വശങ്ങളിലുമുള്ള മാലിന്യങ്ങൾ അടക്കം നീക്കം ചെയ്യതു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമണി ഭായി, അനിൽ, ആശാ വളണ്ടിയർ റസിയ, ' എ.ഡി, എസ്.പ്രസിഡെന്റ് റജീന, സാമൂഹ്യ, സന്നദ്ധ പ്രവർത്തകരായ എ.പി.ഹസൻ, പുരുഷോത്തമൻകുന്നിക്കൽ, അടുക്കത്ത് ജലീൽ, രാജു തരണിയിൽ എന്നിവർ നേതൃത്വം നൽകി, അങ്ങാടിയിലെ അഴുക്ക് ചലിലേക്കും മറ്റും മാലിന്യം ഒഴുക്കുന്നത് തടയാനും, വീടുകളും, പരിസരങ്ങളും ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണവും നടത്തിConclusion:Etv

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.