ETV Bharat / state

രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറെടുക്കുന്നു; കെ മുരളീധരൻ

കേരള ഗവർണറോട് ശക്തമായ ഭാഷയിൽ സംസാരിക്കാൻ കഴിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് അപമാനമാണെന്ന് കെ മുരളീധരന്‍ എംപി

രണ്ടാം സ്വാതന്ത്ര്യ സമരം  കെ.മുരളീധരൻ എംപി  വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി  muraleedharan  State Government
രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറെടുക്കുന്നു; കെ.മുരളീധരൻ എംപി
author img

By

Published : Jan 21, 2020, 12:39 AM IST

മലപ്പുറം: രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറാവുകയാണെന്ന് കെ.മുരളീധരൻ എംപി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 99-ാം രക്തസാക്ഷി ദിനം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്‌പര ബന്ധമില്ലാതെ സംസാരിക്കുന്ന കേന്ദ്രമന്ത്രിമാർ രാജ്യത്തിന്‍റെ ബാധ്യതയായി മാറുകയാണ്. മതേതരമായ രാജ്യത്തിലെ മുഖമുദ്ര സംരക്ഷിക്കാൻ ഏതറ്റം വരെ പോരാടാനും കോൺഗ്രസ് തയ്യാറാകണം. സംസ്ഥാന ഗവർണറോട് ശക്തമായ ഭാഷയിൽ സംസാരിക്കാൻ കഴിയാത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. കേരളത്തിലെ ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ കഴിയില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

Intro:രാജ്യം രണ്ടാം സ്വാതന്ത്ര്യത്തിന് തയ്യാറാവുകയാണ് കെ മുരളീധരൻ. കെപിസിസി ഒബിസി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 99 രക്തസാക്ഷി ദിന ഭാഗമായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Body:പരസ്പരം താനില്ലാതെ സംസാരിക്കുന്ന കേന്ദ്രമന്ത്രിമാർ രാജ്യത്തിൻറെ ബാധ്യതയായി മാറുകയാണ് ചെയ്യുന്നത്. മതേതരമായ രാജ്യത്തിലെ മുഖമുദ്ര നിന്നും സംരക്ഷിക്കാൻ ഏതറ്റം വരെ പോരാടാനും കോൺഗ്രസ് തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാന ഗവർണറോട് ശക്തമായ ഭാഷയിൽ തന്നെ സംസാരിക്കാൻ കഴിയാത്ത കേരള മുഖ്യമന്ത്രി കേരളത്തിന് അപമാനം വരുത്തിവച്ച വച്ചിരിക്കുകയാണ്. കേരളത്തിലെ ന്യൂനപക്ഷത്തെ തെ അതെ സർ രക്ഷിക്കാൻ കഴിയില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും മുരളീധരൻ വ്യക്തമാക്കി
ബൈറ്റ്
കെ മുരളീധരൻ

മുൻ മന്ത്രി എ പി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ അധ്യക്ഷത വഹിച്ചു.

Conclusion:ഇ ടി വി ഭാരത് മലപ്പുറം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.