ETV Bharat / state

വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് മാർച്ച് നടത്തി - additional batches

നൂറുകണക്കിന് വിദ്യാർഥികളാണ് മാർച്ചിൽ പങ്കെടുത്തത്

വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് മാർച്ച് നടത്തി
author img

By

Published : Jun 23, 2019, 2:39 AM IST

Updated : Jun 23, 2019, 6:22 AM IST

മലപ്പുറം: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നേതൃത്വത്തിൽ മാർച്ച് നടത്തി. എടരിക്കോട് നിന്ന് ആരംഭിച്ച മാർച്ച് 14 കിലോമീറ്റർ താണ്ടി കലക്‌ടറേറ്റ് മുന്നിലാണ് അവസാനിപ്പിച്ചത്. നൂറുകണക്കിന് വിദ്യാർഥികളാണ് മാർച്ചിൽ പങ്കെടുത്തത്.

വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് മാർച്ച് നടത്തി

മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടി ലോങ്ങ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാർ അടിയന്തരമായി കാബിനറ്റ് കൂടണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ജില്ലാ സെക്രട്ടറി യുഎ ലത്തീഫ്, എംഎൽഎമാരായ പി ഉബൈദുള്ള എന്നിവർ പങ്കെടുത്തു.

Intro:മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നേതൃത്വത്തിൽ മാർച്ച് നടത്തി. മാർച്ച് പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു.

Body:ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫിനെ നേതൃത്വത്തിലാണ് ലോങ്ങ് മാർച്ച് നടത്തിയത് . എടരിക്കോട് നിന്നും കാൽനടയാത്ര ആരംഭിച്ച മാർച്ച് 14 കിലോമീറ്റർ താണ്ടി കലക്ടറേറ്റ് മുന്നിലാണ് അവസാനിപ്പിച്ചത്. നൂറുകണക്കിന് വിദ്യാർത്ഥികളാണ് മാർച്ചിൽ അണിനിരന്നത്. ലോങ്ങ് മാർച്ച് മലപ്പുറം എം പി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു . ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാർ അടിയന്തരമായി കാബിനറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
byte

പി കെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറം

പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് .ജില്ലാ സെക്രട്ടറി യു എ ലത്തീഫ് എം എൽ എമാരായ പി ഉബൈദുള്ള, ആബിദ് ഹുസൈൻ തങ്ങൾ തങ്ങൾ ടിവി ഇബ്രാഹിം എന്നിവർ പങ്കെടുത്തു....

Conclusion:ഇ ടി വി ഭാരത മലപ്പുറം
Last Updated : Jun 23, 2019, 6:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.