ETV Bharat / state

കരിപ്പൂരിൽ 80 ലക്ഷം വിലവരുന്ന സ്വര്‍ണവുമായി പിടിയില്‍ - സ്വർണക്കടത്ത്

അറസ്റ്റിലായത് മലപ്പുറം സ്വദേശി മുജീബ് റഹ്‌മാന്‍

MAN ARRESTED WITH GOLD AT KARIPUR AIRPORT  MAN ARRESTED WITH GOLD AT KARIPUR  MAN ARRESTED WITH 1650 GRAM GOLD AT KARIPUR AIRPORT  MAN ARRESTED WITH 1650 GRAM GOLD AT KARIPUR  KARIPUR AIRPORT  KARIPUR  KARIPUR GOLD SMUGGLING  GOLD SMUGGLING  MALAPPURAM GOLD SMUGGLING  MAN ARRESTED FOR GOLD SMUGGLING  കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട  കരിപ്പൂരിൽ സ്വർണവേട്ട  1650 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ  കരിപ്പൂരിൽ സ്വർണം പിടികൂടി  സ്വർണം പിടികൂടി  സ്വർണക്കടത്ത്  SMUGGLING
MAN ARRESTED WITH GOLD AT KARIPUR AIRPORT
author img

By

Published : Sep 23, 2021, 7:27 PM IST

മലപ്പുറം : കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. 1650 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുജീബ് റഹ്‌മാനാണ് അറസ്റ്റിലായത്. പാൻസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 80 ലക്ഷത്തോളം രൂപ വില മതിക്കുന്ന സ്വർണമാണ് എയർ ഇന്‍റലിജൻസ് യൂണിറ്റ് പിടികൂടിയത്.

ALSO READ: കരിപ്പൂരില്‍ വന്‍ ലഹരിവേട്ട ; 30 കോടിയുടെ ഹെറോയിനുമായി വിദേശവനിത അറസ്റ്റിൽ

കഴിഞ്ഞ ദിവസം 30 കോടി രൂപയുടെ ഹെറോയിനുമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശവനിത പിടിയിലായിരുന്നു. കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിന്ന് കരിപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച അഞ്ച് കിലോ ലഹരിവസ്‌തുവുമായാണ് സാംബിയൻ വനിത അറസ്റ്റിലായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.