ETV Bharat / state

പാൻപരാഗ് ഉൽപ്പന്നങ്ങൾ പിടികൂടി - മലപ്പുറം

പിടികൂടിയ ഉൽപന്നങ്ങൾക്ക് മാർക്കറ്റിൽ 65000 രൂപ വില വരും

പാൻപരാഗ് ഉൽപ്പന്നങ്ങൾ പിടികൂടി
author img

By

Published : Jun 24, 2019, 11:58 PM IST

മലപ്പുറം : മലപ്പുറം എക്സൈസ് സ്ക്വാഡ് പാർട്ടി വിവിധ ഭാഗങ്ങളിൽ നിന്നായി 80 കിലോയോളം നിരോധിത പാൻപരാഗ് ഉൽപന്നങ്ങൾ പിടികൂടി. പിടികൂടിയ ഉൽപന്നങ്ങൾക്ക് മാർക്കറ്റിൽ 65000 രൂപ വില വരും. പ്രതികളിൽ നിന്നും പിഴ ഈടാക്കി.

പാൻപരാഗ് ഉൽപ്പന്നങ്ങൾ പിടികൂടി

സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വില്പന നടത്താനായി നിരോധിത പാൻപരാഗ് ഉല്‍പ്പന്നങ്ങൾ എത്തിയിട്ടുണ്ട് എന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.സജിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ വിഎ പ്രദീപ്, പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്, മുരളി, സിഇഒമാരായ അബ്ദുൾ സമ്മദ് , ഷംനാസ്, അലക്സ്, രഞ്ജിത്ത് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.

Intro:8000 പേക്കറ്റ് പാൻപരാഗ് ഉൽപ്പന്നങ്ങൾ പിടികൂടി
Body:

മലപ്പുറം എക്സൈസ് സ്ക്വാഡ് പാർട്ടി വിവിധ ഭാഗങ്ങളിൽ നിന്നായി 80 കിലോയോളം നിരോധിത പാൻപരാഗ് ഉൽപന്നങ്ങൾ പിടികൂടി.പിടികൂടിയ ഉൽപന്നങ്ങൾക്ക് മൊത്തം മാർക്കറ്റിൽ 65000 രൂപയോളം വില വരും പ്രതികളിൽ നിന്നും COTPA Act പ്രകാരം പിഴ ഈടാക്കി. ധാരാളം നിരോധിത പാൻപരാഗ് ഉൽപ്പനങ്ങൾ സ്കൂൾ കട്ടികളെ കേന്ദ്രീകരിച്ച് എത്തിയിട്ടുണ്ട് എന്ന വിവരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.സജിക്ക് ലഭിക്കുകയും തുടർന്ന് നടത്തിയ  റെയ്ഡിൽ ആണ് ഇത്രയും പാൻപരാഗ് ഉൽ:പന്നങ്ങൾ പിടികൂടാനായത്, സർക്കിൾ ഇൻസ്പെക്ടർ VA പ്രദീപ് ,പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്, മുരളി ,CEOമാരായ അബ്ദുൾ സമ്മദ് ,ഷംനാസ് അലക്സ് രഞ്ജിത്ത് എന്നിവർ ആണ് പാർട്ടിയിൽ ഉണ്ടായിരുന്നത്Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.