ETV Bharat / state

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട ; അരക്കോടിയിലേറെ വിലവരുന്ന 120 കിലോ പിടികൂടി - ganja

കഞ്ചാവ് പൊതികള്‍ കോട്ടക്കലിലെ അടഞ്ഞുകിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിലയില്‍

കഞ്ചാവ് പിടികൂടി  മലപ്പുറത്ത് കഞ്ചാവ് പിടികൂടി  മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട  കഞ്ചാവ് വേട്ട  cannabis seized  cannabis seized Malappuram  cannabis seized in Malappuram  ganja seized  കോട്ടക്കലിൽ കഞ്ചാവ് പിടികൂടി  കഞ്ചാവ്  cannabis  ganja  crimenews
120 കിലോയോളം കഞ്ചാവ് പിടികൂടി
author img

By

Published : Aug 5, 2021, 7:50 AM IST

മലപ്പുറം : കോട്ടക്കലിൽ അടഞ്ഞുകിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തിൽ റാഫി, ബാവ എന്നിവർക്കെതിരെ അന്വേഷണമാരംഭിച്ചു.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ALSO READ: പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് രണ്ട് പേർ പിടിയിൽ

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി അനില്‍കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയ കഞ്ചാവ് തുടർ നടപടികൾക്കായി പരപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്‌ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.