ETV Bharat / state

അത്യാഡംബര വാഹനമായ ബെൻസ് ജി 63 ഇനി മലപ്പുറത്തും

ദുബായ് ശെയ്ഖ് കുടുംബത്തിന്‍റെ ഇഷ്ട വാഹനമായ ബെൻസ് ജി 63 ക്ക് മൂന്ന് കോടി രൂപയാണ് വില.

Luxury Car
author img

By

Published : Aug 27, 2019, 10:57 PM IST

Updated : Aug 28, 2019, 12:01 AM IST

കൊണ്ടോട്ടി: മൂന്ന് കോടിയുടെ അത്യാഡംബര വാഹനം കാണാൻ കോണ്ടോട്ടിക്കാർക്ക് ഒരു സുവർണാവസരം. ദുബായ് ഷെയ്ഖ് കുടുംബത്തിന്‍റെ ഇഷ്ടവാഹനമായ ബെൻസ് ജി 63 കോണ്ടോട്ടി നെടിയിരിപ്പ് മരത്തും വള്ളി വീട്ടുമുറ്റത്തുണ്ട്. വാഹനം കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും എത്തുന്നവർക്കൊപ്പം ഉടമസ്ഥനായ റഷീദലി പുളിക്കലും വീട്ടുമുറ്റത്തുണ്ട്. രാജ്യാന്തര രംഗത്ത് ശ്രദ്ധേയമായ സീ ബ്രീസ് കൊറിയർ സർവ്വീസ് മാനേജിങ് ഡയറക്ടറായ റഷീദലിക്ക് വാഹനം ഹരമാണ്. ഏറ്റവും അവസാനമായി സ്വന്തമാക്കിയതാണ് മൂന്ന് കോടി രൂപ വിലയുള്ള ബെൻസ് ജി 63. വാഹനത്തിന്‍റെ രജിസ്ടേഷൻ നടപടി പൂർത്തിയായാൽ ദൂര യാത്രക്കൊരുങ്ങുകയാണ് റഷീദലിയും കുടുംബവും.

അത്യാഡംബര വാഹനമായ ബെൻസ് ജി 63 ഇനി മലപ്പുറത്തും

ഏത് ഭൂപ്രകൃതിയിലും ഓടിക്കാൻ പറ്റുന്ന ഈ വാഹനം ഇറാൻ പ്രസിഡന്‍റ് 1979ൽ പട്ടാളക്കാർക്കായി രൂപകൽപന ചെയ്തതാണ്. 4.4 സെക്കന്‍റ് കൊണ്ട് നൂറു കിലോമീറ്റർ വേഗത്തിലെത്താൻ ബെൻസ് ജി 63ക്ക് കഴിയും.

Intro:ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരൻമാർ ഉപയോഗിക്കുന്ന അത്യാഡംബര വാഹനമായ ബെൻസ് G 63 സ്വന്തമാക്കി നെടിയിരിപ്പ് മരത്തും വള്ളി റഷീദലി പുളിക്കൽ. മൂന്ന് കോടി വിലയുള്ള വാഹനം കാണാനും പലരുമെത്തുന്നുണ്ട്. ദുബൈ ശൈഖ് ഫാമിലിയുടെ ഇഷ്ട വാഹനമാണിത്. രാജ്യാന്തര കൊറിയർ മേഖലയിൽ ശ്രദ്ധേയനായ ബിസിനസ് കാരനാണ് റഷീദലി .
Body:

ഒരു വാഹനം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ റഷീദലിക്ക് ഇതൊരു ഹരമാണ്. അവസാനമായി സ്വന്തമാക്കിയത് മൂന്ന് കോടി രൂപ വിലയുള്ള അത്യാഡoബര വാഹനമായ ബെൻസിന്റെ G 63 . നമുക്കൊന്ന് കാണാം ആ വാഹനം

(ഹോൾഡ് | വാഹനം )

വീട്ടുമുറ്റത്ത് മറ്റ് വില കൂടിയ നിരവധി വാഹനങ്ങളുമുണ്ടങ്കിൽ തല ഉയർത്തി നിൽക്കുകയാണ് ദുബൈ ഷൈക്ക് ഉപയോഗിക്കുന്ന വാഹനം . കോഴിക്കോട് ബ്രിഡ്ജ് വേ മോട്ടോഴ്സിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. റജിസ്ടേഷൻ നടപടി പൂർത്തിയായാൽ ഇതിലൊരു
ദൂര യാത്രക്കൊരുങ്ങുകയാണ് റഷീദലിയും കുടുംബവും.

ബൈറ്റ് റഷീദലി

ഏത് മേഖലയിലും ഓടിക്കാൻ പറ്റുന്ന വാഹനം ഇറാൻ പ്രസിഡണ്ട് 1979 ൽ പട്ടാളക്കാർക്കായി രൂപകൽപന ചെയ്തതാണ്.
സംസ്ഥാനത്ത് രണ്ടാമത് വാഹനം സ്വന്തമാക്കിയ റഷീദലി ജീവകാരുണ്യ മേഖലയിലും ശ്രദ്ധേയനാണ്. 4.4 സെക്കന്റ് കൊണ്ട് നൂറു കിലോമീറ്റർ വേഗത്തിലെത്തുന്ന വാഹനത്തെ കുറിച്ച് മകൻ റഷീൽ പറയും.

ബൈറ്റ് റഷീൽ.

രാജ്യാന്തര രംഗത്ത് ശ്രദ്ധേയമായ (zee breeze ) സീ ബ്രീസ് കൊറിയർ സർവ്വീസ് മാനേജിങ് ഡയറക്ടറാണ് റഷീദലി . ഭാര്യ നാദിറയും റഷീൽ, റാഷിക് മക്കളാണ്.Conclusion:നാല് വിശ്വൽ
ഒന്ന് വാഹനം മാത്രം
2 റഷീദലി വാഹനം
രണ്ട് ബൈറ്റ്.

Last Updated : Aug 28, 2019, 12:01 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.