ETV Bharat / state

'അവസാന വാക്ക് തങ്ങൾമാരുടെ' ; 'ഹരിത'യില്‍ നിലപാട് കൂട്ടായെടുത്തതെന്ന് കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ അവസാന വാക്ക് പാണക്കാട് തങ്ങൾമാരുടേതാണ്. തങ്ങളുടെ തീരുമാനത്തിൽ മാറ്റം വരുത്തുന്ന കീഴ്‌വഴക്കമില്ലെന്നും കുഞ്ഞാലിക്കുട്ടി.

kunhalikutty responds to haritha controversy  haritha controversy  kunhalikutty on haritha controversy  kunhalikutty haritha controversy  kunhalikutty haritha  haritha  kunhalikutty  pk kunhalikutty  ഹരിത  ഹരിത വിഷയം  ഹരിത വിവാദം  അവസാന വാക്ക് തങ്ങൾമാരുടെ  അവസാന വാക്ക് പാണക്കാട് തങ്ങൾമാരുടെ  പാണക്കാട് തങ്ങൾ  കുഞ്ഞാലിക്കുട്ടി  പികെ കുഞ്ഞാലിക്കുട്ടി  മുസ്ലീം ലീഗ്  muslim league
അവസാന വാക്ക് തങ്ങൾമാരുടെ; 'ഹരിത' നിലപാട് കൂട്ടായെടുത്തതെന്ന് കുഞ്ഞാലിക്കുട്ടി
author img

By

Published : Sep 18, 2021, 5:19 PM IST

Updated : Sep 18, 2021, 5:38 PM IST

മലപ്പുറം : 'ഹരിത' വിഷയത്തിൽ എടുത്ത നടപടികൾ പാർട്ടി നേതാക്കൾ കൂട്ടായി എടുത്ത തീരുമാനങ്ങളാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്‌ത ശബ്‌ദങ്ങളില്ല. ലീഗിന്‍റെ അവസാന വാക്ക് പാണക്കാട് തങ്ങൾമാരുടേതാണ്. തങ്ങളുടെ തീരുമാനത്തിൽ മാറ്റം വരുത്തുന്ന കീഴ്‌വഴക്കമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

'അവസാന വാക്ക് തങ്ങൾമാരുടെ' ; 'ഹരിത'യില്‍ നിലപാട് കൂട്ടായെടുത്തതെന്ന് കുഞ്ഞാലിക്കുട്ടി

ALSO READ: 'ഹരിത' വിഷയം ; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് എം കെ മുനീർ

നടപടി കൂട്ടായെടുത്ത തീരുമാനമെന്ന് ആവർത്തിച്ച അദ്ദേഹം ആരുടെയും മേൽ വ്യക്തിപരമായ ഉത്തരവാദിത്വം ചാർത്താനാകില്ലെന്നും പറഞ്ഞു. വിഷയം സംബന്ധിച്ച് ഇനിയുള്ള കാര്യങ്ങൾ വരുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

Last Updated : Sep 18, 2021, 5:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.