ETV Bharat / state

എംഎൽഎ ഇടപ്പെട്ടു, കക്കാടംപൊയിൽ റൂട്ടിൽ കെഎസ്ആർടിസി സർവ്വീസ് പുന:രാരംഭിക്കും

author img

By

Published : Nov 27, 2019, 1:03 PM IST

Updated : Nov 27, 2019, 2:57 PM IST

ആര്യാടൻ മുഹമ്മദ് ഗതാഗത മന്ത്രിയായിരിക്കെ  2012ലാണ് ഈ റൂട്ടിൽ സർവ്വീസ് തുടങ്ങിയത്. ആദ്യം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വരെയായിരുന്നു സർവീസ് . ഇത് പിന്നീട് കക്കാടംപൊയിൽ വരെയായി വെട്ടിക്കുറച്ചു.

മലപ്പുറം വാർത്തകൾ  Malappuram life  Malappuram latest news updates  latest local news updates from malappuram  കെഎസ്ആർടിസി  KSRTC  പി.കെ ബഷീർ എംഎൽഎ  ഗതാഗത മന്ത്രി ഏ.കെ ശശിന്ദ്രൻ
എംഎൽഎ ഇടപ്പെട്ടു, കക്കാടംപൊയിൽ റൂട്ടിൽ കെഎസ്ആർടിസി സർവ്വീസ് നാളെ മുതൽ പുനരംഭിക്കും

മലപ്പുറം: അകമ്പാടം - കക്കാടം പൊയില്‍ റൂട്ടില്‍ കെഎസ്ആർടിസി സർവീസ് പുന:രാരംഭിക്കും . ഡ്രൈവര്‍മാരുടെ കുറവ് കാണിച്ച് മൂന്ന് മാസം മുൻപ് നിർത്തി വെച്ച സർവീസാണ് ഏറനാട് എംഎൽഎ പി.കെ ബഷീർ ഇടപെട്ട് പുന:രാരംഭിക്കുന്നത്.ആര്യാടൻ മുഹമ്മദ് ഗതാഗത മന്ത്രിയായിരിക്കെ 2012ലാണ് ഈ റൂട്ടിൽ സർവ്വീസ് തുടങ്ങിയത്. ആദ്യം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വരെയായിരുന്നു സർവീസ് . ഇത് പിന്നീട് കക്കാടംപൊയിൽ വരെയായി വെട്ടിക്കുറച്ചു. ഉച്ചക്ക് 11.40 ന് ഉണ്ടായിരുന്ന സർവ്വീസ് റദ്ദാക്കുകയും ചെയ്തിരുന്നു.

എംഎൽഎ ഇടപ്പെട്ടു, കക്കാടംപൊയിൽ റൂട്ടിൽ കെഎസ്ആർടിസി സർവ്വീസ് പുന:രാരംഭിക്കും

ഇതെത്തുടർന്നാണ് പി.കെ ബഷീർ എംഎൽഎ ഗതാഗത മന്ത്രി ഏ.കെ ശശിന്ദ്രനുമായി ചർച്ച നടത്തിയത്. തുടർന്ന് വ്യാഴാഴ്ച മുതൽ സർവ്വീസ് പുന:രാരംഭിക്കാന്‍ ഉത്തരവായി. എന്നാല്‍ പല ഭാഗത്തും റോഡ് തകർന്ന നിലയിലാണ്. ഇതിന്‍റെ അറ്റകുറ്റപണികൾ നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Intro:എം.എൽ എ ഇടപ്പെട്ടു, കക്കാടംപൊയിൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവ്വീസ് നാളെ മുതൽ പുനഃരംഭിക്കും, Body:എം.എൽ എ ഇടപ്പെട്ടു, കക്കാടംപൊയിൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവ്വീസ് നാളെ മുതൽ പുനഃരംഭിക്കും, ഡ്രൈവർമാരുടെ കുറവ് കാണിച്ച് മൂന്ന് മാസം മുൻപ് കെ.എസ്.ആർ.ടിസി നിലമ്പൂർ ഡിപ്പോയിൽ നിന്നും അകമ്പാടം വഴികക്കാടംപൊയിലിലേക്ക് നടത്തിയിരുന്ന ഏക സർവ്വീസ് കെ.എസ്.ആർ.ടി.സി നിറുത്തി വെച്ചിരുന്നു, നിലവിൽ 6.40. നും വൈകും നേരം 4.50 നുമാണ് സർവ്വീസുള്ളത്, അകമ്പാടം മുതൽ കക്കാടംപൊയിൽ വരെയുള്ള മലയോര ജനതയുടെ ഏകാശ്രയമാണ് ഈ സർവ്വീസ്, പി.കെ.ബഷീർ എം.എൽ.എ, ഗതാഗത മന്ത്രി ഏ കെ ശശി (ന്ദനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വ്യാഴാഴിച്ച മുതൽ സർവ്വീസ് പുന:രംഭിക്കാനുത്തരവായത്., ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ, സി.പി. ഐചാലിയാർ ലോക്കൽ കമ്മറ്റി എന്നിവരും മന്ത്രിക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു, 2012 -ലാണ് ഈ റൂട്ടിൽ ആര്യാടൻ മുഹമ്മദ് ഗതാഗത മന്ത്രിയായിരിക്കെ സർവ്വീസ് തുടങ്ങിയത്, ആദ്യം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വരെയായിരുന്നു സർവീസ് ഇത് പിന്നീട് കക്കാടംപൊയിൽ വരെയായി വെട്ടിക്കുറച്ചു, ഉച്ചക്ക് 11.40 ന് ഉണ്ടായിരുന്ന സർവ്വീസ് റദ്ദാക്കുകയും ചെയ്യതു, ബസ് സർവ്വീസ് പുന:രാംദിക്കാൻ ഉത്തരവായെക്കിലും റോഡ് പല ഭാഗത്തും തകർന്ന നിലയിലാണ് റോഡ് അറ്റകുറ്റപണി നടത്തി സർവ്വീസ് മുടങ്ങാതിരിക്കാനും എം.എൽ എ മുൻ കൈ എടുത്ത് നടപടി സ്ഥീകരിക്കണം, എന്തായാലും സർവ്വീസ് പുനഃരാംഭിക്കാനുള്ള തീരുമാനം മലയോര മേഖലക്ക് ആശ്വാസമായിരിക്കുകയാണ്Conclusion:Etv
Last Updated : Nov 27, 2019, 2:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.