ETV Bharat / state

പൊന്നാനിക്ക് പഴമയുടെ ഓര്‍മ്മകള്‍ സമ്മാനിച്ച് പാനൂസ് വിളക്കുകള്‍

നോമ്പ് കാലം തുടങ്ങുന്നതോടെ വിവിധതരത്തിലുള്ള പാനൂസ് വിളക്കുകള്‍ വീടുകളില്‍ തെളിഞ്ഞു തുടങ്ങും.

പാനൂസ് വിളക്കുകള്‍
author img

By

Published : May 29, 2019, 9:36 AM IST

Updated : May 29, 2019, 12:46 PM IST

മലപ്പുറം: പുണ്യ റമദാന്‍ മാസം വിവിധ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാലമാണ്. അത്തരം ആചാരങ്ങളുടെ ഒരു ഭാഗമായിരുന്നു പാനൂസ് വിളക്കുകള്‍. മലപ്പുറം പെന്നാനിയിലാണ് പാനൂസ് വിളക്കുകള്‍ കൂടുതലായും കാണപ്പെട്ടിരുന്നത്. എന്നാല്‍ കാലം മാറിവന്നതോടെ പാനൂസ് വിളക്കുകള്‍ കുറഞ്ഞു.

റമദാന്‍ രാവുകള്‍ക്ക് മൊഞ്ച് പകര്‍ന്ന് പാനൂസ് വിളക്കുകള്‍

വര്‍ണ്ണക്കടലാസുകള്‍ ഉപയോഗിച്ച് പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന അലങ്കാര വിളക്കുകളാണ് പാനൂസ്. ഒരു കാലത്ത് റമദാന്‍ രാവുകളില്‍ പൊന്നാനിയിലെ വീടുകളില്‍ പാനൂസ് വിളക്കുകള്‍ തെളിഞ്ഞിരുന്നു. ക്രിസ്മസ് നക്ഷത്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഇവ ഒരുക്കുക. നോമ്പ് കാലം തുടങ്ങുന്നതോടെ വിവിധതരത്തിലുള്ള പാനൂസ് വിളക്കുകള്‍ തെളിഞ്ഞു തുടങ്ങും. റമദാന്‍ രാവുകള്‍ക്ക് കൂടുതല്‍ മൊഞ്ച് പകരുന്നതും പാനൂസ് വിളക്കുകളാണ്. മൂല പാനൂസ്, പൊട്ടി പാനൂസ്, മൂത്തപ്പന്‍ പാനൂസ് തുടങ്ങി 12 തരം പാനൂസുകള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍ മിക്കതും മധുരിക്കുന്ന ഓര്‍മ്മകളായി മാത്രം അവശേഷിക്കുകയാണ്.

Intro:റംസാൻ മാസത്തിൽ മലപ്പുറം പൊന്നാനിയിൽ എത്തിയാൽ ആചാരങ്ങളിൽ വ്യത്യസ്തത അനുഭവിക്കാം. അത്തരമൊരു ആചാരത്തിന് ഭാഗമാണ് വർണ്ണ വെളിച്ചം വിതറുന്ന പാനൂസ് വിളക്കുകൾ .വർണ്ണക്കടലാസുകൾ ഉപയോഗിച്ച് പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന അലങ്കാര വിളക്കുകളാണ് പാനൂ സുകൾ.

Body:റംസാൻ മാസത്തിൽ ഇതിൽ വിവിധ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാലമാണ് .അത്തരമൊരു ആചാരത്തിന് ഭാഗമാണ് പാനൂസ് വിളക്കുകൾ . പൊന്നാനിയിലെ പഴയകാല ഓർമ്മകളിലേക്ക് വെളിച്ചം പകർന്ന കൂടിയാണ്. പ്രത്യേകം തയ്യാറാക്കിയ പാനൂസ്‌, ഒരുകാലത്ത് നോമ്പ് സമയങ്ങളിലെ രാത്രികാലങ്ങളിൽ പൊന്നാനിയിലെ വീടുകളിൽ എല്ലാം പാനൂസ് വിളക്ക് കൊണ്ട് അലങ്കരിക്കും ആയിരുന്നു. എന്നാൽ കാലം മാറിയതോടെ പേരിനു മാത്രമായി ചുരുങ്ങി. ക്രിസ്മസ് നക്ഷത്രങ്ങളെ അനുസ്മരിക്കുന്ന രീതിയിലാണ് ഇവ ഒരുക്കുക. നോമ്പുകാലം വരുന്നതോടെ വിവിധതരത്തിലുള്ള പാനൂസ് വിളക്കുകൾ വെളിച്ചം പകരും. റമദാൻ രാവുകളെ മൊഞ്ച് ആകുന്നതും പാനൂസ് വിളക്കുകളാണ്. byte ഓടമുളകൾ കൊണ്ടാണ് പാനൂസ്‌ വിളക്കുകൾ നിർമ്മിക്കുന്നത് . എന്നാലിന്ന് ഇവ അന്യമാണ് മൂല പാനൂസ് ,പൊട്ടി പാനൂസ്, മൂത്തപ്പൻ പാനൂസ്, തുടങ്ങി 12 തരം പാനലുകൾ ഉണ്ട് .എന്നാൽ ഇന്ന് മിക്കവരും മധുരിക്കുന്ന ഓർമകളായി അവശേഷിക്കുകയാണ്.

Conclusion:etv bharat malappuram
Last Updated : May 29, 2019, 12:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.