ETV Bharat / state

വ്രതശുദ്ധിയുടെ നിറവിൽ നാളെ റമദാൻ

പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും ഈദ് ഗാഹുകളും നടക്കും.

നാളെ ഈദുൽഫിത്തർ
author img

By

Published : Jun 4, 2019, 11:58 AM IST

Updated : Jun 4, 2019, 2:14 PM IST

മലപ്പുറം: ഒരു മാസത്തെ നീണ്ട റംസാൻ വ്രതത്തിന് ശേഷം ഇസ്ലാം മതവിശ്വാസികൾ നാളെ ഈദുൽഫിത്തർ ആഘോഷിക്കും. പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും ഈദ് ഗാഹുകളും നടക്കും.

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രതീകമാണ് ഓരോ ചെറിയ പെരുന്നാൾ ദിനവും. മൈലാഞ്ചി മൊഞ്ചിൽ സുഗന്ധദ്രവ്യങ്ങൾ പൂശി ബന്ധുവീടുകൾ സന്ദർശിക്കുവാനും രുചികരമായ ഭക്ഷണങ്ങൾ പങ്കിട്ടാകും ഓരോ വിശ്വാസിയും ചെറിയ പെരുന്നാൾ കൊണ്ടാടുക. രണ്ട് പെരുന്നാളുകളാണ് ഇസ്ലാം മതവിശ്വാസികൾ കൊണ്ടാടുന്നത് ചെറിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽഫിത്തറും ബലിപെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അസ്ഹയും. റംസാൻ മാസത്തിന് ശേഷം ശവ്വാൽ മാസത്തിലെ ആദ്യ ദിനമാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഈദുൽഫിത്തർ എന്നറിയപ്പെടുന്ന ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

നാളെ റമദാൻ

ഒരു മാസം നീണ്ടുനിന്ന റംസാൻ നോമ്പിന്‍റെ പൂർത്തീകരണത്തിനൊടുവിലുള്ള ആഘോഷമാണ് ചെറിയ പെരുന്നാൾ. ഗൃഹനാഥൻ വീട്ടിലെ എല്ലാ അംഗങ്ങൾക്കും നൽകേണ്ട ഒന്നാണ് ഫിത്തർ ധർ സക്കാത്ത്. പെരുന്നാൾ ദിനം ആരും പട്ടിണി കിടക്കാൻ പാടില്ല എന്നതിന്‍റെ സന്ദേശമാണ് ഫിത്തർ സക്കാത്ത് വിതരണത്തിന് പിന്നിൽ. പെരുന്നാൾ നമസ്കാരം ആരംഭിക്കുന്നത് വരെയുള്ള സമയത്തിനുള്ളിലാണ് ഫിത്തർ സകാത്ത് നൽകേണ്ടത്. അതേസമയം ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങൾ പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പെരുന്നാൾ നിസ്കാരം നിർവഹിക്കും.

Intro:ഒരു മാസത്തെ നീണ്ട റംസാൻ വ്രതത്തിലൂടെ നേടിയ ആത്മ സംസ്കാരത്തിൻറെ പ്രഭയിൽ ഇസ്ലാം മതവിശ്വാസികൾ നാളെ ഈദുൽഫിത്തർ ആഘോഷിക്കും. പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും ഈദ് ഗാഹുകളിലും നടക്കും

Body:സ്നേഹത്തിൻ റെയും, സമാധാനത്തിൻ റെയും സന്തോഷത്തെൻ റെയും പ്രതീകമാണ് ഓരോ ചെറിയ പെരുന്നാൾ ദിനവും. തക്ബീർ ധ്വനികളാൽ മുഖരിതമായ ആയിരിക്കും പള്ളികളും വീടുകളും. മൈലാഞ്ചിമൊഞ്ചിൽ സുഗന്ധദ്രവ്യങ്ങൾ പൂശി ബന്ധുവീടുകൾ സന്ദർശിക്കുവാനും രുചികരമായ ഭക്ഷണങ്ങൾ പങ്കിട്ട ആകും ഓരോ വിശ്വാസിയും ചെറിയ പെരുന്നാൾ കൊണ്ടാടുക. മതസൗഹാർദ്ദത്തിനും മാനവികതയുടേയും പ്രതീകമായി ഇത്തരം മതവിശ്വാസികളും പെരുന്നാൾ ആഘോഷത്തിൽ പങ്കു ചേരും രണ്ട് പെരുന്നാളുകളാണ് ഇസ്ലാം മതവിശ്വാസികൾ കൊണ്ടാടുന്നത് ചെറിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽഫിത്തർ ഉം ബലിപെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അസ്ഹയും റംസാൻ മാസത്തിന് ശേഷം ശവ്വാൽ മാസത്തിലെ ആദ്യ ദിനമാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഈദുൽഫിത്തർ എന്നറിയപ്പെടുന്ന ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് എന്നത് എന്ന അറബി പദത്തിനർത്ഥം ആഘോഷം എന്നും ഫിത്തർ എന്നാൽ നോമ്പുതുറക്ക് ആണ്. അതിനാൽ ഒരു മാസം നീണ്ടുനിന്ന റംസാൻ നോമ്പിനെ പൂർത്തീകരണത്തിന് ഒടുവിലാണ് ആഘോഷമാണ് ചെറിയ പെരുന്നാൾ. ഒരു ഗൃഹനാഥൻ ആ വീട്ടിലെ അംഗങ്ങളെ എല്ലാവരെയും എണ്ണം കണക്കാക്കി നിർബന്ധമായും നൽകേണ്ട ഒന്നാണ് ഫിത്തർ ധർ സക്കാത്ത്. പെരുന്നാൾ ദിനം ആരും പട്ടിണി കിടക്കാൻ പാടില്ല എന്നതിൻറെ സന്ദേശമാണ് ഫിത്തർ സക്കാത്ത് വിതരണത്തിന് പിന്നിൽ. റമദാനിലെ ഏറ്റവും അവസാനത്തെ നോമ്പ് മുറിച്ചു കഴിഞ്ഞതുമുതൽ അൽ അവ്വൽ മാസത്തിലേക്ക് പ്രവേശിക്കുന്നത്. പെരുന്നാൾ നമസ്കാരം ആരംഭിക്കുന്നത് വരെയുള്ള സമയത്തിനുള്ളിൽ ആണ് ഫിത്തർ സകാത്ത് നൽകേണ്ടത്. പെരുന്നാൾ ദിനത്തിൽ പ്രത്യേക അ നിസ്കാരമാണ് പെരുന്നാൾ നിസ്കാരം .കേരളത്തിൽ സുന്നി വിഭാഗങ്ങളിലെ പുരുഷന്മാർ പള്ളിയിൽ വച്ച് സ്ത്രീകൾ വീട്ടിൽ വച്ച് പെരുന്നാൾ നമസ്കാരം നിർവഹിക്കുക. അതേസമയം ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങൾ പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പെരുന്നാൾ നിസ്കാരം നിർവഹിക്കും..

Conclusion:etv bharat malappuram
Last Updated : Jun 4, 2019, 2:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.