ETV Bharat / state

ബിജെപിക്ക് വിജയസാധ്യതയെന്ന് കെ. രാമചന്ദ്രൻ - പൊന്നാനി

ബിജെപിക്ക് ഇത്തവണ മികച്ച വിജയം ഉണ്ടാക്കാൻ സാധിക്കുമെന്ന് മലപ്പുറം ബിജെപി ജില്ലാ പ്രസിഡന്‍റ് കെ. രാമചന്ദ്രൻ. മലപ്പുറത്തും പൊന്നാനിയിലും വയനാട്ടിലും ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നും രാമചന്ദ്രൻ.

മലപ്പുറം ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് മലപ്പുറം ബിജെപി ജില്ലാ പ്രസിഡന്‍റ്
author img

By

Published : Mar 17, 2019, 2:31 PM IST

കേന്ദ്രസർക്കാരിന്‍റെ വികസനനേട്ടങ്ങൾ ഇത്തവണ മലപ്പുറം ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാൻ സഹായിക്കുമെന്ന്മലപ്പുറം ബിജെപി ജില്ലാ പ്രസിഡന്‍റ് കെ. രാമചന്ദ്രന്‍.സംസ്ഥാനം ഭരിക്കുന്ന ഇടത്സർക്കാരിന്‍റെ വികസന മുരടിപ്പുംകൊലപാതക രാഷ്ട്രീയവുംഭരണപരാജയവും ഇത്തവണത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടായി മാറും. മലപ്പുറം ജില്ലയിൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാലുടൻ കൺവെൻഷൻ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും കെ. രാമചന്ദ്രന്‍ പറഞ്ഞു.

Intro:ബിജെപിക്ക് ഇത്തവണ മികച്ച വിജയം ഉണ്ടാക്കാൻ സാധിക്കുമെന്ന് മലപ്പുറം ബിജെപി ജില്ലാ പ്രസിഡണ്ട് കെ രാമചന്ദ്രൻ. മലപ്പുറത്തും പൊന്നാനിയിലും വയനാട്ടിലും ബിജെപി നല്ല സാധ്യതയുണ്ടെന്നും ജില്ലാ പ്രസിഡൻറ് പറഞ്ഞു.

Body:കേന്ദ്രസർക്കാരിനെയും വികസനനേട്ടങ്ങൾ ഇത്തവണ മലപ്പുറം ജില്ലയിൽ മികച്ച നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന് മലപ്പുറം ജില്ലാ bjp പ്രസിഡണ്ട് കെ രാമചന്ദ്രൻ. സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാറിൻറെ വികസന മുരടിപ്പും, കൊലപാതക രാഷ്ട്രീയവും, ഭരണപരാജയം ഇത്തവണത്തെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വിജയം ഉണ്ടാക്കാൻ സാധിക്കും എന്നും ജില്ലാ പ്രസിഡൻറ് പറഞ്ഞു. മലപ്പുറം ജില്ലയിൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ വോട്ട് ബിജെപിക്ക് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
byte
സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാലുടൻ കൺവെൻഷൻ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഇതിനായുള്ള എല്ലാ പ്രവർത്തനങ്ങളും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.