മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 165 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. താമരശ്ശേരി സ്വദേശി ഹർഷാദിൽ നിന്നാണ് സ്വർണ മിശ്രിതം കണ്ടെടുത്തത്. ദുബായിൽ നിന്നും ഇൻഡിഗോ - 6E 89 വിമാനത്തിൽ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഇയാളെത്തിയത്. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ ഹര്‍ഷാദിനെ പരിശോധിച്ച് സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.
കരിപ്പൂരിൽ 35 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു - സ്വർണവേട്ട
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്.
![കരിപ്പൂരിൽ 35 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു Karipur Gold seized Karipur Gold Karipur gold Gold seized കരിപ്പൂർ കരിപ്പൂർ സ്വർണവേട്ട സ്വർണവേട്ട സ്വർണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11191105-thumbnail-3x2-gold.jpg?imwidth=3840)