ETV Bharat / state

ജോസ്. കെ മാണിയുടെ മുന്നണിമാറ്റം യു.ഡി.എഫിനെ ബാധിക്കില്ല: റോജി എം.ജോൺ എം.എൽ.എ - Roji M. John ML

തന്‍റെ മണ്ഡലമായ അങ്കമാലിയിലും പാലയിലുമുൾപ്പടെ കേരളാ കോൺഗ്രസ് എമ്മിലെ ഭൂരിഭാഗവും പി.ജെ. ജോസഫിനൊപ്പമാണ്

മലപ്പുറം  Malappuram  Jose K Mani  ജോസ്.കെ മാണി  യു.ഡി.എഫ്  പി.ജെ. ജോസഫ്  യു.ഡി.എഫിനെ ബാധിക്കില്ല  മുന്നണിമാറ്റം  change alliance  UDF  Roji M. John ML  റോജി എം.ജോൺ എം.എൽ എ
ജോസ്. കെ മാണിയുടെ മുന്നണിമാറ്റം യു.ഡി.എഫിനെ ബാധിക്കില്ല: റോജി എം.ജോൺ എം.എൽ.എ
author img

By

Published : Oct 17, 2020, 7:39 PM IST

മലപ്പുറം: ജോസ്.കെ മാണി എൽ.ഡി.എഫിലേക്ക് പോയത് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് റോജി എം.ജോൺ എം.എൽ എ. നിലമ്പൂരിൽ പാർട്ടി പരിപാടിക്കിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. തന്‍റെ മണ്ഡലമായ അങ്കമാലിയിലും പാലയിലുമുൾപ്പടെ കേരളാ കോൺഗ്രസ് എമ്മിലെ ഭൂരിഭാഗവും പി.ജെ. ജോസഫിനൊപ്പമാണ്. ജോസ് കെ മാണിക്ക് സ്വന്തം അണികളെ പോലും എൽ ഡി.എഫിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും റോജി.എം.ജോൺ പറഞ്ഞു. എൽ.ഡി.എഫിലേക്ക് പോയതിന്റെ ഫലം ജോസ്.കെ മാണിക്ക് വൈകാതെ ബോധ്യപ്പെടുമെന്നും എം.എൽ.എ പറഞ്ഞു.

റോജി എം.ജോൺ എം.എൽ.എ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.