മലപ്പുറം: വൈദ്യുതി മുടക്കവും ഇന്‍റര്‍നെറ്റ് തകരാറും കാരണം ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാനെത്തിയവർ വലഞ്ഞു. എടക്കര പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് സംഭവം. ഇവിടെയുള്ള ഗുണഭോക്താക്കള്‍ക്കായി പളളിപ്പടി അൽഫലാഹ് ഓഡിറ്റോറിയത്തിലാണ് കാർഡ് പുതുക്കാൻ അവസരം ഒരുക്കിയിരുന്നത്. രാവിലെ 10 മണി മുതല്‍ ക്യാമ്പ് ആരംഭിച്ചിരുന്നെങ്കിലും 11 മണിയോടെ ഇന്‍റർനെറ്റ് ബന്ധം തകരാറിലായി. ഇത് പുനസ്ഥാപിച്ചപ്പോഴേക്കും വൈദ്യുതിയും മുടങ്ങി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ അധികൃതര്‍ ബദല്‍ സംവിധാനം ഒരുക്കിയിരുന്നില്ലെന്ന് ഗുണഭോക്താക്കള്‍ ആരോപിച്ചു.
ഇന്‍റര്‍നെറ്റും വൈദ്യുതിയും മുടങ്ങി; ആരോഗ്യ ഇൻഷുറൻസ് കാര്‍ഡ് പുതുക്കാനാകാതെ എടക്കര പഞ്ചായത്തിലെ മൂന്നാം വാര്‍ഡുകാര്‍ - malappuram news
രാവിലെ 10 മണി മുതല്‍ ക്യാമ്പ് ആരംഭിച്ചിരുന്നെങ്കിലും 11 മണിയോടെ ഇന്‍റർനെറ്റ് ബന്ധം തകരാറിലായി.
മലപ്പുറം: വൈദ്യുതി മുടക്കവും ഇന്‍റര്‍നെറ്റ് തകരാറും കാരണം ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാനെത്തിയവർ വലഞ്ഞു. എടക്കര പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് സംഭവം. ഇവിടെയുള്ള ഗുണഭോക്താക്കള്‍ക്കായി പളളിപ്പടി അൽഫലാഹ് ഓഡിറ്റോറിയത്തിലാണ് കാർഡ് പുതുക്കാൻ അവസരം ഒരുക്കിയിരുന്നത്. രാവിലെ 10 മണി മുതല്‍ ക്യാമ്പ് ആരംഭിച്ചിരുന്നെങ്കിലും 11 മണിയോടെ ഇന്‍റർനെറ്റ് ബന്ധം തകരാറിലായി. ഇത് പുനസ്ഥാപിച്ചപ്പോഴേക്കും വൈദ്യുതിയും മുടങ്ങി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ അധികൃതര്‍ ബദല്‍ സംവിധാനം ഒരുക്കിയിരുന്നില്ലെന്ന് ഗുണഭോക്താക്കള്‍ ആരോപിച്ചു.
Byt. സംഗീതConclusion:Etv