ETV Bharat / state

മലപ്പുറത്ത് വൃദ്ധ ദമ്പതികളെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറത്ത് ഭർത്താവ് ആത്മഹത്യ ചെയ്തെന്നും കുടുംബവഴക്ക് കൊലപാതകത്തിന് കാരണമായെന്നുമാണ് പ്രാഥമിക നിഗമനം

കുടുംബ പ്രശ്‌നം  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി  സ്വയം കഴുത്തറത്ത് ഭർത്താവ്  husband attempted suicide  killing wife in malappuram  malappuram latest news
മലപ്പുറത്ത്
author img

By

Published : Feb 3, 2020, 5:55 PM IST

Updated : Feb 3, 2020, 11:18 PM IST

മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയില്‍ വൃദ്ധ ദമ്പതികളെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. എഴുപതുകാരനായ കൂളിപ്പിലാക്കല്‍ കൃഷ്ണന്‍, ഭാര്യ അമ്മിണി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറത്ത് ഭർത്താവ് ആത്മഹത്യ ചെയ്തെന്നും കുടുംബവഴക്ക് കൊലപാതകത്തിന് കാരണമായെന്നുമാണ് പ്രാഥമിക നിഗമനം.

മലപ്പുറത്ത് വൃദ്ധ ദമ്പതികളെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി

അയല്‍വാസിയായ പെണ്‍കുട്ടിയാണ് അമ്മിണിയെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മാരകായുധമുപയോഗിച്ച് പരിക്കേല്‍പിച്ച അടയാളങ്ങളുണ്ടായിരുന്നു. പെണ്‍കുട്ടി വിവരമറിയച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വീടിന് പിറകിൽ കഴുത്തറുത്ത നിലയില്‍ കൃഷ്‌ണന്‍റെ മൃതദേഹവും കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധവും മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. മലപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Intro:Body:മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് കഴുത്തറുത്തു മരിച്ചു. പട്ടിയിൽ പറമ്പ് കൃഷ്ണനും ഭാര്യ അമ്മിണിയും ആണ് മരിച്ചത്. അമ്മിണി വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കൃഷ്ണൻ വീടിൻറെ പുറകിൽ കഴുത്ത് അറുത്ത ആത്മഹത്യ ചെയ്തത്
കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. മലപ്പുറം പോലീസ് എത്തി നടപടികൾ ആരംഭിച്ചു.Conclusion:
Last Updated : Feb 3, 2020, 11:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.