മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 1.07 കിലോ സ്വർണം പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കൂർ സ്വദേശി നൗഷുറിൽ നിന്നാണ് 53 ലക്ഷം രൂപ വരുന്ന സ്വർണം പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി - malappuram
എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.
![കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി കരിപ്പൂർ വിമാനത്താവളം കരിപ്പൂർ മലപ്പുറം സ്വർണം gold seized from karipur airport gold seized karipur airport karipur airport gold malappuram karipur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10572780-520-10572780-1612958545347.jpg?imwidth=3840)
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 1.07 കിലോ സ്വർണം പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കൂർ സ്വദേശി നൗഷുറിൽ നിന്നാണ് 53 ലക്ഷം രൂപ വരുന്ന സ്വർണം പിടികൂടിയത്.