മലപ്പുറം: പൊന്നാനി കോട്ടത്തറയിൽ കലുങ്ക് വൃത്തിയാക്കുന്നതിനിടെ 14 വടിവാളുകൾ കണ്ടെടുത്തു.മണ്ണിൽ കുഴിച്ചിട്ട രീതിയിലായിരുന്നു വാളുകൾ. നഗരസഭാ ശുചീകരണ തൊഴിലാളികളാണ് വടിവാളുകൾ കണ്ടെത്തിയത്. പൊലീസ് പരിശോധന നടത്തി ആയുധം കസ്റ്റഡിയിലെടുത്തു.
പൊന്നാനി കോട്ടത്തറയിൽ നിന്ന് 14 വടിവാളുകൾ കണ്ടെടുത്തു - malppuram
പൊന്നാനി കോട്ടത്തറയിൽ കലുങ്ക് വൃത്തിയാക്കുന്നതിനിടെയാണ് വടിവാളുകൾ കണ്ടെടുത്തത്.
പൊന്നാനി കോട്ടത്തറയിൽ നിന്ന് 14 വടിവാളുകൾ കണ്ടെടുത്തു
മലപ്പുറം: പൊന്നാനി കോട്ടത്തറയിൽ കലുങ്ക് വൃത്തിയാക്കുന്നതിനിടെ 14 വടിവാളുകൾ കണ്ടെടുത്തു.മണ്ണിൽ കുഴിച്ചിട്ട രീതിയിലായിരുന്നു വാളുകൾ. നഗരസഭാ ശുചീകരണ തൊഴിലാളികളാണ് വടിവാളുകൾ കണ്ടെത്തിയത്. പൊലീസ് പരിശോധന നടത്തി ആയുധം കസ്റ്റഡിയിലെടുത്തു.
Last Updated : May 26, 2020, 12:35 PM IST