ETV Bharat / state

പൊതുസ്ഥലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ മാറ്റി ഇലക്ഷൻ കമ്മിഷൻ

വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ് നടപടി.

മലപ്പുറം  മലപ്പുറം വാർത്തകൾ  election news  replaces campaign boards  public places  election commission  malappuram  malappuram news  ഇലക്ഷൻ കമ്മീഷൻ  പ്രചരണ ബോർഡുകൾ  പൊതുസ്ഥലങ്ങളിലെ പ്രചരണ ബോർഡുകൾ
പൊതുസ്ഥലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചരണ ബോർഡുകൾ മാറ്റി ഇലക്ഷൻ കമ്മീഷൻ
author img

By

Published : Nov 26, 2020, 3:32 PM IST

Updated : Nov 26, 2020, 3:43 PM IST

മലപ്പുറം: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ മാറ്റി ഇലക്ഷൻ കമ്മിഷൻ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രചരണത്തിനുള്ള പുതിയ മാർഗ നിർദേശങ്ങൾ നിലവിൽ വന്നതോടെയാണ് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച സ്ഥാനാർഥികളുടെ ചിത്രങ്ങൾ, കൊടിതോരണങ്ങൾ, ഫ്ളക്സ് ബോർഡുകൾ തുടങ്ങിയവ ഇലക്ഷൻ കമ്മീഷൻ മാറ്റി തുടങ്ങിയത്.

പൊതുസ്ഥലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ മാറ്റി ഇലക്ഷൻ കമ്മിഷൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നീ വകുപ്പുകൾ ഏകോപിപ്പിച്ചാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മിഷൻ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ പ്രധാന പാതകളിൽ ആരംഭിച്ച പരിശോധന വരും ദിവസങ്ങളിൽ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Last Updated : Nov 26, 2020, 3:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.