മലപ്പുറം: മാസപ്പിറവി ദൃശ്യമായതിനാല്‍ ജൂലൈ 22 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ജൂലൈ 30 വ്യാഴാഴ്ചയാണ് അറഫാ ദിനം. ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ 31 വെള്ളിയാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ അറിയിച്ചു.
കേരളത്തില്‍ ബലിപെരുന്നാള്‍ 31ന് - eid-al-adha
ജൂലൈ 30 വ്യാഴാഴ്ചയാണ് അറഫാ ദിനം
മാസപ്പിറവി കണ്ടു: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന്
മലപ്പുറം: മാസപ്പിറവി ദൃശ്യമായതിനാല്‍ ജൂലൈ 22 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ജൂലൈ 30 വ്യാഴാഴ്ചയാണ് അറഫാ ദിനം. ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ 31 വെള്ളിയാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ അറിയിച്ചു.
Last Updated : Jul 21, 2020, 9:17 PM IST